Home Authors Posts by കുറ്റിച്ചൽ സുമേഷ്‌

കുറ്റിച്ചൽ സുമേഷ്‌

0 POSTS 0 COMMENTS

പാപനാശം

കടൽ ഒരു ഇരട്ടത്തലപ്പുളള വാളാണുപോലും..! എന്റെ മകളുടെ പിന്നിളം കഴുത്തിൽ, പഞ്ഞിരോമത്തിൽ, അമേരിക്കൻ സായ്‌വിന്റെ അത്തറുമണക്കുമ്പോൾ, താഴെ കടൽ ഉച്ചവെയിലിൽ തിളച്ചുമറിയുകയായിരുന്നു. കടൽ.... എന്റെ മകളെ നക്കിത്തുടയ്‌ക്കുമ്പോൾ ഞാൻ, മണല്‌ തുരന്നിറങ്ങുന്ന ഞണ്ടിനെ നോക്കിയിരിക്കുകയായിരുന്നു. Generated from archived content: story10_sep2.html Author: kuttichal_sumesh

തീർച്ചയായും വായിക്കുക