കുസുംഷലാല്‍
പട്ടാളം കുട്ടപ്പന്‍
പട്ടണക്കാട്ടിലെ പട്ടാളം കുട്ടപ്പന്‍പാപ്പരായ് നാട്ടില്‍ തിരിച്ചുവന്നുകിട്ടിയൊരഞ്ചെട്ടു തുട്ടുകൊണ്ടിട്ടയാള്‍കൊട്ടയില്‍ മൊട്ടയെടുക്കലായികൂട്ടിനു കിട്ടുന്ന കൂട്ടരോടങ്ങേര്' പട്ടാള വീര്യ'മടിച്ചു കാച്ചും!'പട്ടാള പ്ലെയ്‌നി'ല്‍ പറന്നു കറങ്ങിപ്പ-ണ്ടഞ്ചെട്ടു ബോംബയാള്‍ ഇട്ടകാര്യംകൂട്ടായ് നടക്കുന്ന ചാത്തൂട്ടിച്ചേട്ടനോ-ടൊട്ടു രസമായി വീമ്പടിക്കേ...ഒട്ടു മുകളിലൂടട്ടഹാസസിച്ചൊരു'ഡക്കോട്ട'യാവഴി പാഞ്ഞുപോയി.മുട്ട നിറഞ്ഞൊരു കൊട്ട കുട്ടപ്പന്റെഞെട്ടലില്‍ തട്ടിത്തെറിച്ചുപോയി!!മുട്ടകളൊക്കെയും പൊട്ടിത്തകര്‍ന്നുപോയ്കുട്ടപ...
ഓണക്കെണി
പൊരുളും പുലഭ്യവും പുന്നാരവും വീണുകരളുമെന്‍ കണ്‍കളും പൊട്ടിവീണ്ടുആലസ്യമല്ലാത്തൊരാവണിത്തൂമുഖംഅതിഗൂഢമെന്തോ മൊഴിഞ്ഞു. പാടുന്നൊരാ മുളംതണ്ടിന്റെ തൊണ്ടയില്‍ഒരുപാടു ദുഃഖം തുടിച്ചു നിന്നുതുടികൊട്ടുമെന്നകം ഇടിവെട്ടുകൊണ്ടപോല്‍വെറുതെ കിടുമ്പിച്ചു നിന്നു. ഓണമാണെങ്ങും, കിനാവെളിച്ചത്തിന്റെനിഴലിലായ് നമ്മള്‍ നടന്നുചുറ്റുവട്ടത്തിന്റെ പൂതിയും പുകിലുമായ്എന്‍മക്കളോണം വരച്ചു! മാവേലിമന്നന്റെ നാടുനിര്‍മിക്കുവാന്‍നാടാകെ നൊമ്പരം കൊള്‍കെ,മുറ്റത്തു തീര്‍ത്തൊരീയഴകിന്റെ പൂക്കളംകരളിന്റെ ചാറിനാല്‍ ചായമിട്ടു ഇത്രയും കാലം കടന്ന...
എഴുപതിലും ബാല്യവുമായി സിപ്പി മാസ്റ്റര്‍
മലയാള ബാലസാഹിത്യ സാര്‍വഭൗമനായ നമ്മുടെ സ്വന്തം സിപ്പി മാസ്റ്റര്‍ക്ക് എഴുപതു തികഞ്ഞു . വിനയത്തിന്റെ ആള്‍രൂപമായി ലാളിത്യത്തിന്റെ മാതൃകയായി സൗഹൃദത്തിന്റെ സര്‍വചരാചര പ്രണയിയായി 'ഞാന്‍ അത്രയില്ല' എന്ന എളമിത്വത്തിന്റെ പ്രകട ലക്ഷണവുമായി നമുക്കിടയില്‍ സദാ നിറ സാന്നിധ്യമായി സിപ്പി പള്ളിപ്പുറം ഇന്നും ഇവിടെയുണ്ട്. 1943 മെയ് 18 നു വൈപ്പിന്‍ കരയിലെ പളളിപ്പുറത്ത് കയര്‍ തൊഴിലാളിയുടെ മകനായി ജനിച്ചു. ഹൈസ്കൂള്‍ പഠനകാലത്ത് കയ്യെഴുത്തു മാസികയിലൂടെ സര്‍ഗ്ഗരംഗ പ്രവേശനം. സ്കൂള്‍ യുവജനോത്സവത്തിനു 'എത്ര കഷ്ടപ്പെട്ടു...
ജീവിതം
എല്ലാം ചിത്രങ്ങളാണു മനസ്സില്‍ഈര്‍പ്പം തട്ടി വക്കു ദ്രവിച്ചത്,കൊടും ചൂടില്‍ കത്താതെ കരിഞ്ഞത്,പഴക്കം കൊണ്ട് മോഹവില വീണത്,മിനുക്കം കൊണ്ട് മോഹിപ്പിക്കുന്നത്,തിടുക്കം കൊണ്ട് പിഞ്ഞിപ്പോയതുംഎല്ലാം ചിത്രങ്ങളാണു മനസ്സില്‍...മഴ... മഞ്ഞുപൊടി പാറുന്ന കോടമഴ,തേനരിച്ചെന്ന പോല്‍ സൗമ്യമഴചരല്‍ക്കല്ലു കീറ്റുന്ന രുദ്രമഴഎല്ലാം ഏറ്റുവാങ്ങിയതാണ് എല്ലാറ്റിന്റേയും പകര്‍പ്പുണ്ട് മനസ്സില്‍കോടമഴയില്‍ ആറാടിയിട്ടുണ്ട് സൗമ്യമഴയില്‍ ഉന്മത്തമായിട്ടുണ്ട്രുദ്രമഴയില്‍ വിയര്‍ത്തൊലിച്ചിട്ടുണ്ട്ചിലപ്പോള്‍ വെന്തു നീറിയിട്ടുണ്ട് അങ്ങനെ...
പരിത്രാണായ സാധൂനാം…..
ഈ നാടിനു പേ പിടിക്കുകയാണോ...? കലിയുഗമെന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യത്തോട് അടുക്കുകയാണോ..? സമകാലിക സാമൂഹിക ജീവിതത്തിന്റെ അകത്തള വ്യാപാരങ്ങള്‍ കീഴടക്കുന്നത് മനുഷ്യസങ്കല്‍പ്പങ്ങളെയും പൗരാവകാശങ്ങളേയും ഇത:പര്യന്തമുള്ള സംസ്കൃതിയെയുമാണ് . ഇതു തന്നെ വ്യത്യസ്ത വീഥികളിലൂടെ , വ്യത്യസ്ത കര്‍മ്മനിര്‍വഹണത്തിലൂടെയൊക്കെ ആണെങ്കിലും പര്യവസാനം പതനത്തിന്റെ പാതാളം തന്നെയാണ് . ഇതിഹാസം , ലോകത്തിന് ഒരു ഈഡിപ്പസിനെ പരിചയപ്പെടുത്തുമ്പോള്‍ ബോധപൂര്‍വം പ്രവര്‍ത്തിക്കുന്ന അഭിനവ ഈഡിപ്പസുകള്‍ , മനുഷ്യബുദ്ധിയും സംസ്ക്കാരവും അതിന്...
തകര്‍ച്ച
സ്ഥിയുടെ പരിരക്ഷ സ്ഥൂലമായ് നിര്‍വ്വ-ഹിക്കും ത്രിഭുവന പെരുമാളേ, യങ്ങുതന്‍പാദമല്ലേ, സ്ഥിതിഗതി വഷളാക്കിക്കേരള-ത്തെച്ചവുട്ടി ച്യുതിയുടെയടിയോളംതഴ്ത്തി കഷ്ട്ത്തിലാക്കി! Generated from archived content: poem2_nov25_11.html Author: kusumshalal