കുരീപ്പുഴ ശ്രീകുമാർ
കർമ്മം,കാഴ്‌ച
കർമ്മം കുരീപ്പുഴ ശ്രീകുമാർ ഹിന്ദു മുസ്‌ലിം വിവാഹത്തിൽ കർമ്മിയാകാൻ കൊതിപ്പൂ ഞാൻ. കാഴ്‌ച പി.കെ.പാറക്കടവ് ഒരു പാക്കറ്റ് പാലിൽ ഇത്തിരി ചാണകം, ഒരു തൊഴുത്ത്, പച്ചപ്പുല്ല്, ഒരു ഗ്രാമം.... Generated from archived content: aug_poem14.html Author: kureepuzha_sreekumar
വി‘മത’കവിതകൾ -പഞ്ഞം
പൊട്ടും തട്ടവും കണ്ടാലറിയാം ഊരിലെ പഞ്ഞം. Generated from archived content: poem_april13.html Author: kureepuzha_sreekumar
യുദ്ധം
രാഷ്‌ട്രം കൊന്നുതന്ന മകനിലേക്ക് പൊടുന്നനെയുളള മഹാജലപാതംപോലെ പെണ്മയുടെ നിലവിളി. നെറ്റിയും നെഞ്ചും തകർത്ത് അനാഥത്വത്തിന്റെ വെളളിടി. ഇന്ത്യയിലായാലെന്ത് ഇസ്‌ലാമാബാദിലായാലെന്ത്? Generated from archived content: poem8_jan29.html Author: kureepuzha_sreekumar
നഗ്നകവിത
ഭൂകമ്പം. ഇന്ത്യയും പാകിസ്ഥാനും ഒന്നിച്ചു വിറച്ചു. ഭൂമീ, വിഭജനവും യുദ്ധവും കമ്പിവേലിയും നുഴഞ്ഞുകയറ്റവും ഒന്നുമറിഞ്ഞില്ലേ? ഇല്ല! മക്കളുടെ ചോര തണ്ടെല്ലു നനച്ചപ്പോൾ ഞെട്ടിയതാണ്. വിധുര നിരക്ഷര വിനാശഭൂമി! Generated from archived content: poem2_feb10_06.html Author: kureepuzha_sreekumar
വയലും പുസ്‌തകവും
ബലരാമൻ വിതച്ച വയലേത്? സരസ്വതി രചിച്ച പുസ്‌തകമേത്? Generated from archived content: poem13_june.html Author: kureepuzha_sreekumar
വി‘മത’കവിതകൾ
കണ്‌ഠരര് ഹാജ്യാര് കത്തനാര്
മൂന്നുമതങ്ങളുമൊന്നെന്ന് ഋ
ആരുപറഞ്ഞെന്ന് പിളളാര്
മൂന്നാൾക്കുമുളളിൽ കടുംപോര്
Generated from archived content: oct_poem8.html Author: kureepuzha_sreekumar