Home Authors Posts by കുരീപ്പുഴ ശ്രീകുമാർ

കുരീപ്പുഴ ശ്രീകുമാർ

0 POSTS 0 COMMENTS
കരിങ്ങന്നൂർ പി.ഒ., കൊല്ലം - 691 516.

കണ്ടില്ലൊരാളിനെ, കാണെണ്ടുമാളിനെ

പ്രിയ സ്നേഹിതാ, ശിവരാജന്‍ മാഷിന്റെ കവിതകളാണിത്. സംവത്സരങ്ങള്‍ മനസില്‍ കൊണ്ടു നടന്ന സാക്ഷി പത്രങ്ങള്‍ കവിതയോടുള്ള പ്രണയമല്ലാതെ മറ്റൊരു താത്പര്യവുമിതിലില്ലെന്ന് ഈ രചനകളെ കളങ്കരഹിതമായ പ്രകാശത്തിലേക്ക് നീക്കി നിര്‍ത്തുന്നുണ്ട്. പലപ്പോഴും ആള്‍ക്കൂട്ടത്തിന്റെ പ്രതിനിധിയായി സ്വയം അവരോധിക്കുകയും വിമര്‍ശനത്തിന്റെ കത്തിയേറ് ഏറ്റു വാങ്ങുകയും ചെയ്യുന്ന രീതി ഈ കവിതകളിലുണ്ട്. കവി ധര്‍മ്മത്തിന്റെ ഉദാത്ത മാതൃകയാണ് ആ രീതി. ചങ്ങമ്പുഴക്കാലം മുതലുള്ള മലയാളകവീതകളില്‍ ഈ പ്രവണത വേരുറപ്പിച്ചിട്ടുണ്ട്. ആണായും പെണ്ണായ...

നഗ്നകവിതകൾ

ഭ്രാന്ത്‌ ഒരു കയ്യിൽസെക്സ്‌ ടൂറിസംമറുകയ്യിൽഎയ്‌ഡ്‌സ്‌ ബോധനംഭ്രാന്തേനിൻപേര്‌ ഭരണകൂടം സ്വാശ്രയം വിദ്യതേടിയെത്തിയകുട്ടിയോടുംഅപ്പനോടുംഅംശവടിയിൽബലമായി പിടിച്ച്‌ പരിശുദ്ധ പിതാവു പറഞ്ഞുരൂപതാഅതിരൂപതാ. സർ സർസാർസാ​‍ാർ.ഇത്‌ എൽ.പി. സ്‌ക്കൂളോസർക്കാരാപ്പീസോ? സോറി സർ ഇത്‌ നിയമസഭ. Generated from archived content: poem1_may10_06.html Author: kureeppuza_sreekumar

രാമായണം കർക്കടത്തിൽ വായിക്കണമോ അതോ കത്തിക്കണമോ?

രാമായണം ചുട്ടെരിക്കുക എന്ന്‌ അന്തരിച്ച പ്രശസ്ത സാഹിത്യകാരൻ പി.കേശവദേവ്‌ പറഞ്ഞത്‌ പലരീതിയിലുളള വിമർശനങ്ങൾക്കും ഇടവരുത്തിയിട്ടുണ്ട്‌. ഇത്‌ ഇക്കാലത്ത്‌ വീണ്ടും ചർച്ചയാവശ്യപ്പെടുന്ന വിഷയമാണ്‌. എന്റെ അഭിപ്രായത്തിൽ രാമായണം കത്തിച്ചതുകൊണ്ട്‌ ഇവിടെയൊന്നും സംഭവിക്കാൻ പോകുന്നില്ല. എന്തിന്‌, പണ്ട്‌ ഇന്ത്യ ആക്രമിച്ച ഭരണാധികാരികൾ നളന്ദയടക്കമുളള പല സാംസ്‌കാരിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ തകർത്തിട്ടും നമ്മുടെ സാംസ്‌കാരിക പാരമ്പര്യത്തിന്‌ യാതൊരു കുറവും സംഭവിച്ചില്ല. എന്നാൽ ഇവിടെ ഒരു വൈരുദ്ധ്യമുണ്ട്‌; നളന്ദ സർവ്വകല...

കഥയിലെ ഹൈക്കുകാലം

പ്രിയപ്പെട്ട സുകേതു, ഇതെന്താണ്‌ കഥയോ, കവിതയോ? ഫലിതബിന്ദുക്കളെന്ന്‌ മറുപടി എറിഞ്ഞ്‌ നിരൂപകനാകരുത്‌. ഇതാണ്‌ നഗ്നരചനകൾ, കഥയാകാം കവിതയാകാം. വിപരീതകാലം വരുമ്പോൾ ജീവൻ മരപ്പൊത്തിലോ ഇലത്തുമ്പിലോ പതുങ്ങി രക്ഷപ്പെടുംപോലെ, കവിത കഥയിലും വർത്തമാനങ്ങളിലും ചേക്കേറി രക്ഷപ്പെടും. സുകേതു, ജപ്പാൻകാരുടെ ഹൈക്കു ശ്രദ്ധിച്ചിട്ടില്ലേ? കുഞ്ഞുചെപ്പിൽ സുഗന്ധകാലം. പക്ഷേ, ഹൈക്കു നേർക്കുനേർ പോരാടുന്നില്ല. എന്നാൽ പോരാട്ടക്കവിതയാണ്‌ തെലുങ്കിലെ ദിഗംബരകവിത. അത്‌ പലപ്പോഴും അത്ര ഹ്രസ്വവുമല്ല. ചാവേർ പോരാളിയെപ്പോലെ നേരിട്ടു ...

തീർച്ചയായും വായിക്കുക