Home Authors Posts by കുന്നുകുഴി എസ്‌.മണി

കുന്നുകുഴി എസ്‌.മണി

1 POSTS 0 COMMENTS

ചരിത്രം പേറുന്ന മഹാബലിക്കഥ

ഓണാഘോഷം എന്നു തുടങ്ങി എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പറയുവാന്‍ പോന്ന തെളിവൊന്നും ചരിത്രത്തില്‍ കണ്ടെത്തിയിട്ടില്ല. അതേസമയം, ഓണത്തെ സംബന്ധിച്ച് ഒട്ടേറെ ഐതിഹ്യങ്ങള്‍ നിലനില്ക്കുന്നുമുണ്ട്. ഈ ഐത്യഹ്യങ്ങളിലും സങ്കല്പങ്ങളിലും 'മഹാബലിക്കഥ'യുണ്ട്, 'പരശുരാമക്കഥ'യുണ്ട്, 'വാമനാവതാരക്കഥ'യുമുണ്ട്. അതൊന്നുമല്ല, ഓണം ഒരു വിളവെടുപ്പുത്സവകാലംകാര്‍ഷികോത്സവംആണെന്ന പ്രബലമായ മറ്റൊരു അഭിപ്രായവുമുണ്ട്. ബ്രഹ്മാണ്ഡപുരാണത്തോട് ബന്ധപ്പെട്ട് 'കേരള മാഹാത്മമ്യ'ത്തിന്റെ അവസാനഭാഗത്ത് ഓണത്തെക്കുറിച്ച് ഇങ്ങനെ ഒരു ശ്ലോകം...

തീർച്ചയായും വായിക്കുക