Home Authors Posts by കുന്നുകുഴി എസ്‌.മണി

കുന്നുകുഴി എസ്‌.മണി

0 POSTS 0 COMMENTS
വിലാസം കുന്നുകുഴി എസ്‌.മണി, ടി.സി. 13&389, എം.ആർ.എ. 135, മണക്കുന്നിൽ ഹൗസ്‌, കുന്നുകുഴി പി.ഒ. തിരുവനന്തപുരം - 37.

ചരിത്രം പേറുന്ന മഹാബലിക്കഥ

ഓണാഘോഷം എന്നു തുടങ്ങി എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പറയുവാന്‍ പോന്ന തെളിവൊന്നും ചരിത്രത്തില്‍ കണ്ടെത്തിയിട്ടില്ല. അതേസമയം, ഓണത്തെ സംബന്ധിച്ച് ഒട്ടേറെ ഐതിഹ്യങ്ങള്‍ നിലനില്ക്കുന്നുമുണ്ട്. ഈ ഐത്യഹ്യങ്ങളിലും സങ്കല്പങ്ങളിലും 'മഹാബലിക്കഥ'യുണ്ട്, 'പരശുരാമക്കഥ'യുണ്ട്, 'വാമനാവതാരക്കഥ'യുമുണ്ട്. അതൊന്നുമല്ല, ഓണം ഒരു വിളവെടുപ്പുത്സവകാലംകാര്‍ഷികോത്സവംആണെന്ന പ്രബലമായ മറ്റൊരു അഭിപ്രായവുമുണ്ട്. ബ്രഹ്മാണ്ഡപുരാണത്തോട് ബന്ധപ്പെട്ട് 'കേരള മാഹാത്മമ്യ'ത്തിന്റെ അവസാനഭാഗത്ത് ഓണത്തെക്കുറിച്ച് ഇങ്ങനെ ഒരു ശ്ലോകം കാണ...

ഒന്ന്‌

തിരുവിതാംകൂറിൽ രാജഭരണത്തിന്റെ സ്മാരകമെന്നോണം കാലസംക്രമണത്തിൽ മായ്‌ക്കാൻ കഴിയാത്തവിധം തല ഉയർത്തി നിലകൊള്ളുന്ന, ദക്ഷിണേന്ത്യയിലെ പുണ്യപുരാതന ക്ഷേത്ര സങ്കേതമാണ്‌ ശ്രീ പത്മനാഭ സ്വമിക്ഷേത്രം. ഈ ക്ഷേത്രാൽപ്പത്തിയുമായി പുലയർക്കുള്ള ബന്ധം ആർക്കും നിഷേധിക്കാനാവാത്ത സത്യമായി കെട്ടുപിണഞ്ഞിരിക്കുന്നു. ഒരർത്ഥത്തിൽ ശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തിന്റെ അവകാശികൾ പുലയരാണ്‌. കേരളത്തിന്റെ തിലകക്കുറിപോലെ നൂറ്റാണ്ടുകളുടെ ചരിത്രവും പേറി ഇന്നും പ്രശോഭിക്കുന്ന ഈ മഹാക്ഷേത്ര സമുച്ചയത്തിന്റെ ഉത്ഭവത്തെ സംബന്ധിച്ച്‌ നിറം ...

മൂന്ന്‌

എ.ഡി. 13-​‍ാം നൂറ്റാണ്ടിൽ തിരുവനന്തപുരത്ത്‌ ആറനൂരിൽ (പഴയ പേര്‌ വിളാമ്പഴചേല) ജനിച്ച നാരായണദാസൻ എന്നൊരു പുലയ സിദ്ധൻ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അനന്തശയനം വിഗ്രഹത്തിൽ വലയം പ്രാപിച്ചതായി തിരുവിതാംകൂർ യൂണിവേഴ്‌സിറ്റി പ്രൊഫസർ എം. രാഘവയ്യങ്കാർ പ്രസിദ്ധീകരിച്ച (Some aspects of Kerala and Tamil Literature Vol.I P. 39-35) ഗ്രന്ഥത്തിലും അടൂർ രാമചന്ദ്രൻ നായർ മാതൃഭൂമി വാരിക (1990 മാർച്ച്‌ 4)യിൽ ‘നാരായണദാസൻ’ എന്ന ലേഖനത്തിലും വിവരിക്കുന്നു. ഈ സംഭവത്തെപറ്റി യതീന്ദ്രപ്രവണപ്രഭാവത്തിലും രേഖപ്പെടുത്തിയിട്ടുണ...

രണ്ട്‌

ഇപ്പോൾ തിരുവനന്തപുരം ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലം പഴയകാലത്ത്‌ അനന്തൻ കാട്‌ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു വനപ്രദേശമായിരുന്നു. (അതിനു കിഴക്കുഭാഗമെല്ലാം കാന്തളൂർ എന്നാണ്‌ ഒൻപതാം നൂറ്റാണ്ടുവരെയും അറിയപ്പെട്ടിരുന്നത്‌.) അക്കാലത്ത്‌ തങ്ങളുടെ കുടിലിന്‌ ചുറ്റുമുള്ള വിശാലമായ വയലുകളിൽ (പുത്തരിക്കണ്ടം) കൃഷി ചെയ്ത്‌ ഉപജീവനം നടത്തിപോന്നിരുന്ന ഒരു പുലയനും (പെരുമാട്ട്‌ അയ്യനും) അയാളുടെ ഭാര്യയും (പെരുമാട്ടു കാളി) ഈ കാട്ടിൽ വസിച്ചിരുന്നു. ഒരു ദിവസം പുലയന്റെ ഭാര്യ വയലിൽ കള പറിച്ചുകൊണ്ടിരുന്ന സമയത്ത്‌ ഒ...

ഓണം – മിത്തിനുമപ്പുറം ഒരന്വേഷണം

നൂറ്റാണ്ടുകളുടെ ചരിത്രവും പേറിയെത്തുന്ന ഓണം കേരളീയരുടെ മാത്രം തനത്‌ ഉത്സവമാണ്‌. പക്ഷെ ഇന്നത്‌ ദേശീയോത്സവമായി അംഗീകാരം പിടിച്ചു പറ്റിയിരിക്കുന്നു. ഓണാഘോഷം എന്നു തുടങ്ങി എന്ന ചോദ്യത്തിന്‌ വ്യക്തമായ മറുപടി പറയുവാൻ പോന്ന തെളിവൊന്നും ചരിത്രത്തിൽ കണ്ടെത്തിയിട്ടില്ല. അതേസമയം, ഓണത്തെ സംബന്ധിച്ച്‌ ഒട്ടേറെ ഐതിഹ്യങ്ങൾ നിലനില്‌ക്കുന്നുമുണ്ട്‌. ഈ ഐത്യഹ്യങ്ങളിലും സങ്കല്പങ്ങളിലും ‘മഹാബലിക്കഥ’യുണ്ട്‌, ‘പരശുരാമക്കഥ’യുണ്ട്‌, ‘വാമനാവതാരക്കഥ’യുമുണ്ട്‌. അതൊന്നുമല്ല, ഓണം ഒരു വിളവെടുപ്പുത്സവകാലം-കാർഷികോത്സവം-ആ...

കേരളത്തിലെ അടിസ്ഥാന വർഗ്ഗക്കാരും ക്ഷേത്രങ്ങളും

മുപ്പത്തിമുക്കോടി ദേവർകളേയും, അറുപത്താറായിരക്കോടി അസുരകളേയും സൃഷ്‌ടിച്ച്‌ അവയുടെ മുമ്പിൽ നെല്ലും ചക്രവും വച്ച്‌ മനുഷ്യക്കുരുതിയും ജന്തുക്കുരുതിയും നടത്തി ശംഖുകറക്കി-പറകൊട്ടി, തുടികൊട്ടി കഷ്‌ടതകളിൽ നിന്നും ദുരിതങ്ങളിൽ നിന്നും രക്ഷയും മോചനവും പ്രതീക്ഷിച്ചു കഴിഞ്ഞവർ, പിതൃ പൂജയിലും സേവയിലും സാക്ഷാൽക്കാരം കണ്ടെത്തിയ ഒരു ജനതയുടെ ക്ഷേത്രങ്ങളെക്കുറിച്ചും ആരാധനയെക്കുറിച്ചും. കേരളത്തിലെ അടിസ്ഥാന വർഗ്ഗങ്ങൾ-ആദിമനിവാസികൾ-അവരുടെ സംസ്‌ക്കരിച്ച പുതിയ പതിപ്പാണ്‌ കേരളത്തിലെ ദളിതർ. അവർ പണ്ട്‌ പ്രകൃതിശക്തികളായ സ...

തീർച്ചയായും വായിക്കുക