Home Authors Posts by കുഞ്ഞുണ്ണി മാഷ്‌

കുഞ്ഞുണ്ണി മാഷ്‌

0 POSTS 0 COMMENTS

പഠിപ്പിടം

കുട്ടികൾക്ക്‌ നന്നായി പഠിക്കാൻ കഴിയുന്നതിനാവശ്യമായ കാര്യങ്ങളെക്കുറിച്ചുളള കുഞ്ഞുണ്ണി മാഷുടെ ഉപദേശങ്ങൾ. പ്രസാധനംഃ കുട്ടികോം, ജ്യോതി ജംഗ്‌ഷൻ, പി.പി. റോഡ്‌, പെരുമ്പാവൂർ, വില - 5 രൂപ. Generated from archived content: essay1_nov24_05.html Author: kunjunni_mash

വിഷു ഒരു പുണ്യകാലം

വിഷു ഒരു പുണ്യകാലമാണ്‌. ഒരു കൊല്ലത്തിന്റെ പിറവി. അതായത്‌ രാവും പകലും ഒരുപോലെയാകുന്ന, കൃത്യമാകുന്ന ദിവസം. അതാണ്‌ വിഷുവിന്റെ പ്രത്യേകത. നന്മയുടെ ദിവസാണേ. അതോണ്ട്‌ എല്ലാരും നന്നായി വിഷു ആഘോഷിക്കുക. വിഷുക്കണി കാണണം, കണിവെളളരി, കണിക്കൊന്ന, ഒണക്കലരി, അലക്കിയമുണ്ട്‌, വാൽക്കണ്ണാടി എന്നിവയൊക്കെ വച്ച്‌ എല്ലാവരും വിഷുക്കണിയൊരുക്കണം. എല്ലാ കുട്ട്യോൾക്കും വിഷുക്കൈനീട്ടം കൊടുക്കാൻ മറക്കരുത്‌. കുട്ട്യോൾക്കത്‌ നല്ല സന്തോഷാകും. അതൊക്കെ ഒരു രസാണേ. പിന്നെ പടക്കം പൊട്ടിക്കണം, പൂത്തിരീം, കമ്പിത്തിരീം, മാലപ്പടക്കോം ...

തീർച്ചയായും വായിക്കുക