ശ്രീമതി കുഞ്ഞുഞ്ഞമമ ജോർജ്ജ്
“ എ ഗൈഡ് ടു വെജിറ്റബിൾ കാർവിംങ്ങ് & സാലഡ്...
തയ്യാറാക്കിയത് - കുഞ്ഞുഞ്ഞമമ ജോർജ്ജ് പച്ചക്കറി, പഴവർഗ്ഗങ്ങൾ ഭംഗിയായി അലങ്കരിച്ച് തീൻമേശയിൽ ഒരുക്കുന്നത് ഒരേ സമയം കലയും, ആവേശകരമായ അനുഭവവുമാണ്. ഈ രീതിയിലുളള അലങ്കാര വസ്തുക്കൾ ഉണ്ടാക്കാൻ താൽപ്പര്യമുളളവർക്ക് നല്ല വഴികാട്ടിയാണീ പുസ്തകം. പഴങ്ങളും, പച്ചക്കറികളും രൂപഭംഗിവരുത്തി (വെജിറ്റബിൾ കാർവിംങ്ങ്) തീൻമേശയിൽ ഒരുക്കിവയ്ക്കുന്നത് ഒരു അലങ്കാരരീതി മാത്രമല്ല ആഹാരം കഴിക്കുന്നവർക്ക് ഇത് നയനമനോഹരമായ കാഴ്ച കൂടിയാണ്. പല രൂപത്തിലും ഇത് തയ്യാറാക്കാം. മത്സ്യരൂപം, പക്ഷികൾ എന്നിവ അവയിൽ ച...