Home Authors Posts by കുഞ്ഞപ്പ പട്ടാനൂർ

കുഞ്ഞപ്പ പട്ടാനൂർ

0 POSTS 0 COMMENTS

സമകാലികം

താന്നോന്നികളുടെതെരുക്കൂത്തുകള്‍,തെമ്മാടികളുടെ തീട്ടൂരങ്ങള്‍,നാടൊട്ടുക്കും തട്ടുകടകള്‍ പോലെക്വട്ടേഷന്‍ സംഘങ്ങളും! Generated from archived content: poem3_nov20_13.html Author: kunjappa_pattanur

ക്ഷമ

വിദേശമദ്യഷാപ്പുകളുടെമുന്നില്‍ വരിവരിയായി നില്‍ക്കുന്നുമനുഷ്യരുടെ ശരീരഭാഷയുടെഭാഷാന്തരം: ക്ഷമ Generated from archived content: poem8_sep5_13.html Author: kunjappa_pattanur

തീർച്ചയായും വായിക്കുക