Home Authors Posts by കുമാർ.കെ.മുടവൂർ

കുമാർ.കെ.മുടവൂർ

0 POSTS 0 COMMENTS
കെ.എസ്‌.ആർ.ടി.സി.യിൽ കണ്ടക്‌ടർ. പുരോഗമന കലാസാഹിത്യസംഘം മുവാറ്റുപുഴ ഏരിയാ കമ്മിറ്റി അംഗം. കെ.എസ്‌.ആർ.ടി.ഇ.എ. (സി.ഐ.ടി.യു) മുവാറ്റുപുഴ യൂണിറ്റ്‌ സെക്രട്ടറി. കവിതയ്‌ക്കുപുറമെ ലേഖനങ്ങളും ഗാനങ്ങളും തെരുവുനാടകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. പ്രൊഫഷണൽ നാടകങ്ങളിൽ വിവിധ വേഷങ്ങൾ ചെയ്‌തിട്ടുണ്ട്‌. സംവിധായകനാണ്‌. ഭാര്യഃ കുഞ്ഞുമോൾ.സി.എൻ. (ടീച്ചർ) മക്കൾഃ ശ്രീരാഗ്‌ കെ.കുമാർ, ശ്രീരജ്ഞിനി. വിലാസംഃ കുമാർ.കെ.മുടവൂർ ‘കാര്യച്ചിറ’ മുടവൂർ പി.ഒ. മുവാറ്റുപ്പുഴ.

കാലത്തിന്റെ ഗീതം

ഒരു നൊമ്പരത്തിന്റെ നെടുവീർപ്പുപേറുന്ന ഹൃദയങ്ങളായിരം മണ്ണിൽ ഒരു വേനൽ സൃഷ്ടിച്ച തീമണൽക്കാടിതിൽ അലയുവോരായിരം മുന്നിൽ ഒരു ജ്വാല,യുളളിന്റെയുളളിൽ എരിയുന്ന തീജ്വാല പേറിടും മർത്യർ ഒരു സ്വർഗ്ഗഭൂമിയെ തേടിടുവോർ നവ- സൂര്യനെ കാക്കും മർത്യർ അവരിന്നു പാടുന്ന പടയണിപ്പാട്ടിന്റെ താളത്തിലൊന്നിച്ചുപാടാം അവരിന്നു കാണുന്ന മധുരക്കിനാവിന്റെ പടവുകൾ ഒന്നിച്ചുകേറാം...... പിൻതുടർന്നെത്തുന്നു കുതിരക്കുളമ്പടി, ചാട്ടവാറിൻ ഗർജ്ജനങ്ങൾ വേട്ടയാടാനണഞ്ഞീടുന്ന വേടന്റെ കാലടി ശബ്ദങ്ങൾ പിന്നിൽ ഒരു തേങ്ങൽ ഹൃത്തടം പൊട്ടിത്തെറിക്കുന്ന വേ...

തീർച്ചയായും വായിക്കുക