Home Authors Posts by കെ.ടി.എം. ഹനീഫ.

കെ.ടി.എം. ഹനീഫ.

0 POSTS 0 COMMENTS
പാലക്കാട്‌ ജില്ലയിലെ കൊപ്പം പഞ്ചായത്തിൽ 1982 ഫെബ്രുവരി 11ന്‌ ജനിച്ചു. ഡിഗ്രിക്ക്‌ ഒന്നാംവർഷ വിദ്യാർത്ഥിയാണ്‌. കോളേജിലെ കഥാമത്‌സരങ്ങളിലും നാട്ടിലെ ക്ലബ്ബുകൾ നടത്തുന്ന കഥാ മത്‌സരങ്ങളിലും പങ്കെടുത്ത്‌ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്‌. വിലാസംഃ കെ.ടി.മുഹമ്മദ്‌ ഹനീഫ, കുണ്ടുതൊടി വീട്‌, കീഴുമുറി പി.ഒ, പുലാശ്ശേരി വഴി, പാലക്കാട്‌ ജില്ല -679 307

ചില്ലറപ്പൈസ

ഇത്രയും വരെ കാദർ മുതലാളിയുടെ വീട്ടിൽ പണിയായിരുന്നു. അതുകൊണ്ടാണ്‌ വൈകുന്നേരം വോട്ടുചെയ്യാൻ അയാൾ തീരുമാനിച്ചത്‌. ഒരു മണിക്കൂർ മാത്രമേ ഇനി സമയമുളളു. അതുകഴിഞ്ഞാൽ അവിടെയുളളവർ പൂട്ടിപ്പോകും. പിന്നെ ഇങ്ങനെയൊരവസരം വരുമ്പോഴായി. ഇളകിപ്പോരാത്ത കരിങ്കൽപ്പാറകൾ ഇടവഴിയിൽ ഉളളതിനാൽ നടക്കുമ്പോൾ അയാൾ പ്രത്യേകം ശ്രദ്ധിച്ചു. ജയിച്ചാൽ ഇടവഴി റോഡാക്കിത്തരാമെന്ന്‌ എല്ലാ സ്ഥാനാർത്ഥികളും പറഞ്ഞിട്ടുണ്ട്‌. ഓർത്തപ്പോൾ മന്ദഹസിക്കാനെ അയാൾക്ക്‌ കഴിഞ്ഞുളളൂ. മുണ്ട്‌ ശരിക്കൊന്ന്‌ ഉടുക്കാൻ ശ്രമിച്...

ചില്ലറപ്പൈസ

ഇത്രയും വരെ കാദർ മുതലാളിയുടെ വീട്ടിൽ പണിയായിരുന്നു. അതുകൊണ്ടാണ്‌ വൈകുന്നേരം വോട്ടുചെയ്യാൻ അയാൾ തീരുമാനിച്ചത്‌. ഒരു മണിക്കൂർ മാത്രമേ ഇനി സമയമുളളു. അതുകഴിഞ്ഞാൽ അവിടെയുളളവർ പൂട്ടിപ്പോകും. പിന്നെ ഇങ്ങനെയൊരവസരം വരുമ്പോഴായി. ഇളകിപ്പോരാത്ത കരിങ്കൽപ്പാറകൾ ഇടവഴിയിൽ ഉളളതിനാൽ നടക്കുമ്പോൾ അയാൾ പ്രത്യേകം ശ്രദ്ധിച്ചു. ജയിച്ചാൽ ഇടവഴി റോഡാക്കിത്തരാമെന്ന്‌ എല്ലാ സ്ഥാനാർത്ഥികളും പറഞ്ഞിട്ടുണ്ട്‌. ഓർത്തപ്പോൾ മന്ദഹസിക്കാനെ അയാൾക്ക്‌ കഴിഞ്ഞുളളൂ. മുണ്ട്‌ ശരിക്കൊന്ന്‌ ഉടുക്കാൻ ശ്രമിച്ചപ്പോ...

തീർച്ചയായും വായിക്കുക