Home Authors Posts by കെ.ടി സൂപ്പി

കെ.ടി സൂപ്പി

0 POSTS 0 COMMENTS

ദേവദാരുവിനെ ചുംബിക്കുന്ന മഞ്ഞ് കാറ്റ്

ബാഷോ പ്രകൃതിയിലേക്കു യാത്ര ചെയ്യുമ്പോള്‍ അത് മനുഷ്യന്റെ ആത്മബോധത്തിലേക്കുള്ള ഒരു വിശുദ്ധ തീര്‍ത്ഥാടനമായി വളര്‍ന്നു പോകുന്നു. ആ യാത്രയില്‍ മലകയറ്റം വെറുമൊരു സാഹസികകര്‍മ്മമല്ല മറിച്ച് ആസക്തികള്‍ വേട്ടയാടുന്ന മര്‍ത്യബോധത്തിലെ അന്ധകാരങ്ങളെ പിഴിഞ്ഞെടുത്ത് വെളിച്ചമുണ്ടാക്കുന്ന മഹായജ്ഞം. ഒരു മല കയറിക്കഴിഞ്ഞാല്‍ മറ്റൊരു മല മാടി വിളിക്കുന്നുണ്ടാവും. ആത്മാവിനെ ഒഴുകുന്ന നദികളും പൂത്തു നില്‍ക്കുന്ന ചെടികളും സര്‍ഗ്ഗഹൃദയത്തിലേക്കുള്ള വാതിലുകളാകുന്നുണ്ട് അപ്പോള്‍. വെറും അമ്പതു വര്‍ഷമാണ് ബാഷോവിന്റെ ജീവിത...

തീർച്ചയായും വായിക്കുക