Home Authors Posts by കെ.ടി. മോഹനൻ

കെ.ടി. മോഹനൻ

0 POSTS 0 COMMENTS

പ്രണയം

കണ്ണാണു നീ...! പൊന്നാണു നീയെന്നോമനേ...! കാലം കടന്നപ്പോൾ പരിശുദ്ധ പ്രണയത്തിൻ പരമസാക്ഷാത്‌ക്കാരം ഇരുളിൻ മറവിലാരുമറിയാതെ അമ്മ തൊട്ടിലിലാക്കി കടന്നു കളയാൻ പതുങ്ങി നിൽക്കുന്നതാരാണ്‌? Generated from archived content: poem18_jun1_07.html Author: kt_mohanan

തീർച്ചയായും വായിക്കുക