Home Authors Posts by കെ.എസ്‌.നാരായണൻ

കെ.എസ്‌.നാരായണൻ

0 POSTS 0 COMMENTS

മരത്തിൽ ചായപ്പണി

ഭാരതത്തിൽ ശില്പകലയ്‌ക്കും മറ്റു ശാസ്‌ത്രങ്ങളോടൊപ്പം വിലയും നിലയും സിദ്ധിച്ചിരുന്നു എന്ന്‌ പല അനുഭവങ്ങൾകൊണ്ടും അനുമാനിക്കാവുന്നതാണ്‌. എന്നാൽ ഭാരതീയ ആദർശങ്ങൾക്ക്‌ ആകമാനം ഉടവുസംഭവിച്ച കൂട്ടത്തിൽ ശില്പകലയ്‌ക്കും ചില താഴ്‌ച വീഴ്‌ചകൾ വന്നുപോയിട്ടുളളതിൽ അതിശയിപ്പാനില്ലല്ലോ. വിശേഷിച്ച്‌ സ്വാർത്ഥലോലുപൻമാരായ ചില ദുഷ്‌പ്രഭുക്കൻമാരുടെ നീചമനോഭാവത്തിന്‌ അടിമപ്പെട്ട്‌ ശില്പകല കേരളത്തിൽ അല്പമൊന്നു വ്യതിചലിച്ചിട്ടുണ്ടെന്നുകൂടി പറയാതിരിക്കാൻ നിവൃത്തിയില്ല. സത്യം ജയിക്കുമെന്നുളള ദൈവവാക്യം അയഥാർത്ഥമായി പരിണ...

തീർച്ചയായും വായിക്കുക