Home Authors Posts by കെ.എസ്‌. ലീലാമ്മ

കെ.എസ്‌. ലീലാമ്മ

0 POSTS 0 COMMENTS
ജ്യോതിനിലയം, ഈസ്‌റ്റ്‌ കടുങ്ങല്ലൂർ. Address: Phone: 0484-2609304

തിരുവാതിരകളി

തിരുവാതിരകളി കേരളത്തിന്റേതുമാത്രമായ ഒരു കലാരൂപമാണ്‌. ആധുനികകാലഘട്ടത്തിൽ തിരുവാതിരകളിക്ക്‌ വേണ്ടത്ര പ്രചാരമോ, പ്രോത്സാഹനമോ ലഭിക്കുന്നില്ല. മത്സരവേദികളിൽ മാത്രം പ്രദർശിപ്പിയ്‌ക്കപ്പെടുന്ന ഒരിനമായിമാറിയിരിയ്‌ക്കുന്നു. ഈ കലയെ പ്രോത്സാഹിപ്പിക്കേണ്ടത്‌ ഒരു ആവശ്യമായിതീർന്നിരിയ്‌ക്കുന്നു. മലയാളമങ്കമാരുടേതുമാത്രമായ തിരുവാതിരപാട്ടുകളും, കളികളും ഒരു പ്രധാന സാഹിത്യശാഖയായി പഴയ കാലങ്ങളിൽ സ്‌ഥാനമുറപ്പിച്ചിരുന്നു. പഴയ തറവാട്ടുമുറ്റങ്ങളിൽ തിരുവാതിര, ആർഭാടപൂർവ്വം ആഘോഷിച്ചിരുന്നു. ഈ ആഘോഷങ്ങളിൽ മുത്തശ്ശിമാർ ...

തീർച്ചയായും വായിക്കുക