കെ.എസ്സ്.ഹരി
സൗഹൃദം-1
ഒരു സൗഹൃദത്തിന്റെ നെരിപ്പോടെ രിയുന്നുണ്ടെന്റെ നെഞ്ചിൽ പ്രിയ സുഹൃത്തേ നിന്നരികിലെത്തി ഞാൻ നിന്നോട് ചിരിയ്‌ക്കുമ്പോളതിൻ ചൂട് നിൻ നെഞ്ചിലേൽക്കുന്നുവോ നിൻ ശൈത്യവു മകലുന്നുവോ യെങ്കിൽ നാം സുഹൃത്തുക്കളാത്മമിത്രങ്ങൾ Generated from archived content: poem8_oct22_08.html Author: ks_hari