Home Authors Posts by കൃഷ്‌ണൻ നടുവത്ത്‌

കൃഷ്‌ണൻ നടുവത്ത്‌

0 POSTS 0 COMMENTS

പിൻഗാമി

തിളരക്തം ചിന്തിയ കുരുതി- പ്പാടംമൂടിയ പിൻഗാമി കൊടിപാറിയ മരമിന്നാരുടെ ശവവും തൂക്കിച്ചായുന്നു വിളയില്ലാപ്പൊനമിക്കളകളി- ലിടതൂർന്നെത്തറ വളരുന്നു വഴിവെട്ടിയതൊന്നും നമ്മുടെ ഹൃദയം തൊട്ടറിയാത്തവയോ? Generated from archived content: poem1_oct8_10.html Author: krishnan_naduvathu

തീർച്ചയായും വായിക്കുക