Home Authors Posts by കൃഷ്ണകുമാർ മാപ്രാണം

കൃഷ്ണകുമാർ മാപ്രാണം

3 POSTS 0 COMMENTS
Writer / Poem/Story/Memories/Essays/Travalogue/ Published six Books

കഥയ്ക്കാണ് അവാർഡ്

           കഥ ഏതെങ്കിലും മാസികയില്‍  പ്രസിദ്ധികരിച്ചു കാണണമെന്ന് ആഗ്രഹിച്ചതാണോ  തെറ്റ്. ഏതൊരു എഴുത്തുകാരനെയും സംബന്ധിച്ചുള്ള ഒരാഗ്രഹം തന്നെയായിരുന്നു അയാള്‍ക്കും ഉണ്ടായിരുന്നത്.         എന്നാല്‍ അയാളയച്ചുകൊടുത്ത  കഥകളൊന്നും തന്നെ ഒരു പ്രസിദ്ധീകരണങ്ങളിലും വന്നില്ല. അതുകൊണ്ട് അയാള്‍  ദുഖിതനായിരുന്നു. വേണ്ടത്ര ശുപാര്‍ശ പറയാനോ എഴുത്തുമേഖലയിലെ പ്രമുഖരുമായുള്ള ചങ്ങാത്തമോ ഒന്നും തന്നെ ഇല്ലാത്തതിനാല്‍  അയാള്‍ തഴയപ്പെട്ടു.   പല പ്രസിദ്ധീകരണങ്ങളിലും പ്രശസ്തരുട...

ചുമടുതാങ്ങി

      ഈ ചുമടുതാങ്ങിയ്ക്കുമുണ്ട് ഒരു കഥ പറയുവാൻ കല്ലായ് പിറന്നതെങ്കിലും കല്ലായി തീരാത്തവൻ എത്രയോ കാതം താണ്ടി നടക്കും മര്‍ത്ത്യര്‍ക്കൊക്കെ അത്താണിയായതല്ലേ, 'ചുമടുതാങ്ങി' തളര്‍ന്നോനല്ലേ പണ്ടു നീ നടന്നപ്പോൾ എന്‍ ഉടലിൽ താങ്ങി നീ ഇരുന്നതും കിടന്നതും ഇരുണ്ടുപോയൊരു സ്വപ്നവും കിതച്ചു നടന്നപ്പോഴും കിടന്നീടാൻ മെത്തയായതും തളര്‍ന്നു വിശ്രമിക്കവേ സാന്ത്വന സ്പര്‍ശമേകിയതും എല്ലാം മറന്നുപോയവര്‍ എന്നെ വഴിയുലുപേക്ഷിച്ചു വികസനം വന്നു വിളിച്ചപ്പോൾ എന്തിനു പിഴുതെ...

അസ്വസ്ഥതയുടെ പെരുമ്പറമുഴക്കം

            എന്‍റെ അസ്വസ്ഥതകള്‍  എന്‍റേതു  മാത്രമല്ല  പലമുഖങ്ങളുടേതുമാണ്. ചലനം നില്‍ക്കുന്നതുവരെ  ഇതു തുടരും ജീവിതപ്പാതയിലൂടെ ഉരുണ്ടുനീങ്ങുമ്പോഴൊക്കെ കാഴ്ചയില്‍ തടയുന്ന   മുള്ളുകളൊക്കെതന്നെ  അസ്വസ്ഥതയുടെ  പെരുമ്പറ മുഴക്കങ്ങളാണ് അസ്വസ്ഥതയെന്നത്  ഒരുതരം കരളുപിളര്‍ക്കലാണ്  മുറിവേറ്റ പക്ഷിയുടെ രോദനം  തിളച്ചുരുകുന്ന വെയിലില്‍  കരിഞ്ഞുണങ്ങിയ വൃക്ഷത്തിന്‍റെ ഇലകള്‍  ഇതളുകള്‍ കൊഴിഞ്ഞ ഒരു പൂവ്  സഞ്...

തീർച്ചയായും വായിക്കുക