Home Authors Posts by കൃഷ്ണകുമാർ.ബി

കൃഷ്ണകുമാർ.ബി

Avatar
1 POSTS 0 COMMENTS

സഹശയനം

കാലവർഷക്കെടുതികളിൽ ബാക്കിയായ നിമിഷങ്ങൾ. കുടുക്കഴിയ്ക്കാൻ ശ്രമിച്ച് കൈ കുഴഞ്ഞു. അഴിക്കുന്തോറും മുറുകുന്ന കുടുക്കുകൾ. ശയനമുദ്രയിലാണ്ട അവൾ ചിരിച്ചു. നീ ഇതഴിച്ചിട്ട് കോഴി കൂകലുണ്ടാകില്ല. ദിഗ്വിജയിയാകണമെങ്കിൽ കുടുക്കുകൾ അറുത്തു മാറ്റുകതന്നെ വേണം. ഒറ്റവെട്ട്. വാൾമുന, സർവംസഹയായ അവളുടെ മാറിൽ കൊണ്ടുവോ? ********************

തീർച്ചയായും വായിക്കുക