കൃഷ്‌ണ
എ.കെ.ഇ.യു
തൃശൂർപൂരം അതിന്റെ മൂർദ്ധന്യത്തിലായിരുന്നു. ഗജരാജൻ അടുത്തുനിന്ന സ്നേഹിതനോടു പറഞ്ഞു. “നമുക്കും ഒരു യൂണിയനുണ്ടാക്കണം. നമ്മളെ ദ്രോഹിക്കുന്നവരോട് കണക്കുചോദിക്കണം”. “പക്ഷെ അവർ....” “നീ പേടിക്കാതെ. ഇതിലേറെ ദ്രോഹമൊന്നും അവർക്ക് ചെയ്യാനാകില്ല. രാപകൽ അധ്വാനം. ടാറിട്ട റോഡിലൂടെ വെന്തിവിയർത്തുള്ള നടപ്പ്. ലോറീക്കേറ്റം. ചവിട്ടുംകുത്തും. നേരെചൊവ്വേ ആഹാരമോ വെള്ളമോ തരാതെ അവർക്കു കാണാനായി മണിക്കൂറുകളോളം ഇങ്ങനെ കെട്ടിയൊരുങ്ങി നിർത്തൽ. ഇതിലേറെ എന്തു ചെയ്യാനാ നമ്മളോട്”. “എന്നാപ്പിന്നെ മാച്ചിംഗ് സോംഗ് ഞാൻ പാട...
മകൻ
മാധവൻപിള്ളയുടെ അച്ഛൻ മരിച്ചു. ശവദാഹം കഴിഞ്ഞ് ദുഃഖിച്ചുനിന്ന അയാളെ സ്നേഹിതൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചു ഃ “വർഷങ്ങളായി സുഖമില്ലാതെ കിടന്ന അച്ഛന് മരണം ഒരാശ്വാസമായിരുന്നിരിയ്‌ക്കാനേ വഴിയുള്ളൂ”. പിള്ള പറഞ്ഞു “ഞാൻ ദുഃഖിക്കുന്നത് ശവം ദഹിപ്പിക്കാൻ വെട്ടിയ മാവിനെയോർത്താണ്”. സ്നേഹിതൻ മറ്റൊരു സുഹൃത്തിനെ കണ്ടപ്പോൾ പറഞ്ഞു ഃ “അച്ഛൻ മരിച്ചതിലല്ല അവന് ദുഖം, പത്തുരണ്ടായിരം രൂപ കിട്ടുമായിരുന്ന മാവ് കത്തിച്ചുകളഞ്ഞതിലാണത്രെ!” Generated from archived content: story6_mar31_07....
ശരിയായ വഴി
സ്വർഗ്ഗത്തിന്റെ ഒരൊഴിഞ്ഞ കോണിൽ ചിന്തിച്ചിരിക്കുന്ന ജവഹർലാൽ നെഹ്‌റുവിനെക്കണ്ട് ഇന്ദിരാജി അടുത്തെത്തി. “അങ്ങെന്താണിത്ര ചിന്തിക്കുന്നത്?” ‘അതോ? നമുക്കെല്ലാം പറ്റിയ മടയത്തരത്തെപ്പറ്റി.“ ”എന്തു മടയത്തരം?“ ”സ്വാതന്ത്ര്യസമരത്തിൽ എത്രപേർ വെടിയേറ്റും തല്ലും ചവിട്ടുംകൊണ്ടും മരിച്ചു. എത്രപേർ നിത്യരോഗികളായി. എത്ര കുടുംബങ്ങൾ അനാഥമായി? ഇതെല്ലാം ഒഴിവാക്കാമായിരുന്നു.“ ”പക്ഷെ എങ്ങനെ?“ ”വൈസ്രോയിയോടു നമുക്കു പറയാമായിരുന്നു, താങ്കൾ ഒരിന്ത്യൻ പേരു സ്വീകരിച്ച് ഒരിന്ത്യാക്കാരിയെ വിവാഹം ചെയ്‌ത് ഞങ്ങളെ...