Home Authors Posts by കെ ആര്‍ മധുകുമാര്‍

കെ ആര്‍ മധുകുമാര്‍

0 POSTS 0 COMMENTS

അവള്‍

കുട്ടി നിര്‍ത്താതെ കരയുമ്പോള്‍ഇടയ്ക്കൊക്കെ മുല കൊടുത്തുരക്തം വലിച്ചൂറ്റുന്നതുപോലെഅവള്‍ക്കു തോന്നികീറത്തുണിക്കു പിന്നിലെനഗ്നതയെ അയലത്തെആണൊരുത്തന്‍ ആസ്വദിച്ചുഇല്ലായ്മയെന്തെന്നു അവളറിഞ്ഞുപുരയിടം വിറ്റു കുടിച്ചകൂട്ടത്തില്‍ ഭര്‍ത്താവ്തന്നെയും ഉപേക്ഷിച്ചുപിന്നെ വീട്ടിലേക്കുള്ള തിരിഞ്ഞോട്ടംഅവിടെയും ഒതുങ്ങിക്കഴിയാന്‍ഒരുത്തന്‍ അനുവദിക്കുന്നില്ല-ജീവിതത്തിലേക്കു വിരുന്നുവന്ന ദാരിദ്ര്യം. Generated from archived content: poem1_mar7_14.html Author: kr_madhukumar

തീർച്ചയായും വായിക്കുക