Home Authors Posts by കെ.ആർ.ചെത്തല്ലൂർ

കെ.ആർ.ചെത്തല്ലൂർ

0 POSTS 0 COMMENTS

പാണ്ടും ചൂട്ടും

വെളുക്കാൻ തേച്ചത്‌ വെളുവെളെ തേച്ചത്‌ തേച്ചുവെളുത്തത്‌ പാണ്ടായി ചൂട്ടായി പാണ്ടും ചൂട്ടുമായി! Generated from archived content: poem23_sep.html Author: kr_chethallur

എഴുത്തച്ഛൻ

എഴുതാപ്പുറങ്ങളിൽ എഴുതുന്നവൻ എഴുത്തച്ഛൻ Generated from archived content: poem_april4.html Author: kr_chethallur

കുരിശ്‌

എന്റെ ഉളളിൽ ഒരു കുരിശ്‌ ആരോഹണവും അവരോഹണവും ഇല്ലാത്ത ഞാനും. Generated from archived content: poem5_febr.html Author: kr_chethallur

സ്വരം

പാട്ട്‌ നിർത്താൻ വേണ്ടി ഞാൻ സ്വരം നന്നാക്കുകയാണ്‌. ഇനി ചെറിയൊരപസ്വരമോ പാഴ്‌സ്വരമോ പുറപ്പെടുവിക്കുകയില്ല തീർച്ച. Generated from archived content: poem4_july5_07.html Author: kr_chethallur

ഏകാന്തത

ഈ ഏകാന്തത അപ്പവും വീഞ്ഞുമാണ്‌! Generated from archived content: poem4_apr13.html Author: kr_chethallur

മഞ്ഞ്‌

മൗനംപോലെ ഉരുകുന്നതല്ല മഞ്ഞ്‌! Generated from archived content: nov_poem5.html Author: kr_chethallur

തീർച്ചയായും വായിക്കുക