Home Authors Posts by കെ.പി. ശശിധരൻ നായർ

കെ.പി. ശശിധരൻ നായർ

0 POSTS 0 COMMENTS

സുവർണ്ണപാത്രം

വിവാഹദിവസം മുതൽക്കേ അവൾക്കയാളുടെ, കൂർക്കം വലിയോടു വെറുപ്പാണ്‌. മുറിക്കുള്ളിൽ പാമ്പു കയറിയിട്ടുണ്ടെന്ന ഭീതി. അയാളുടെ വിയർപ്പുമണം, അവൾക്കു ഓക്കാനമുണ്ടാകും. പക്ഷേ, പലപ്പോഴും അവൾ അയാളോടു പറയും, എന്റെ തങ്കക്കുടമാണ്‌......‘ Generated from archived content: story3_sep25_09.html Author: kp_sasidharannair

മുട്ടുശാന്തി

എന്നെ കൊണ്ടുപോകാനായിട്ടാവണം കാലൻ പോത്തിന്റെ പുറത്തു കയറി വന്നു. ഞങ്ങളുടെ പുരയിടത്തിൽ നിന്ന എരുമയെക്കണ്ടതും പോത്ത്‌ അതിന്നു പിന്നാലെ പോയി. പോത്തു തിരിച്ചെത്തുന്നതു കാത്തിരുന്നു മുഷിഞ്ഞ കാലൻ, ഗത്യന്തരമില്ലാതെ, ഒടുവിൽ എന്റെ ഭാര്യയെയും കൊണ്ടു കടന്നു. Generated from archived content: story1_july5_08.html Author: kp_sasidharannair

തീർച്ചയായും വായിക്കുക