Home Authors Posts by കോട്ടൂർ ബാഹുലേയൻ

കോട്ടൂർ ബാഹുലേയൻ

0 POSTS 0 COMMENTS

സ്‌ത്രീ

സ്‌ത്രീ എന്ന രണ്ടക്ഷരത്തിൻ മേലെ, അനവധി കാതലായർഥമുണ്ട്‌ സ്‌നേഹത്തിൻ കണ്ണുനീർതുളളിയാൽ, മോഹങ്ങൾ, എത്ര വലുതായിരുന്നാലും ഈ പ്രപഞ്ചത്തിലെ, സത്യത്തെ കാണുന്നത്‌, സ്‌ത്രീയാണ്‌, ലോകത്തിൻ ശക്തിക്കുതകുന്നോൾ! എത്രയ്‌ക്ക്‌ പീഡനം ഏൽക്കുന്നതാകിലും മുക്തിക്കു മോചനം നൽകീടും സ്‌ത്രീയവൾ. എത്രയ്‌ക്ക്‌ ഘോരമാം ത്യാഗം സഹിക്കിലും, സ്‌നേഹമെന്നുളളതേ സ്‌ത്രീയിലുളളൂ... ആകാരഭംഗിയിൽ മോഹിച്ചിടുന്നവർ, ആഹാരമില്ലാതെ ശോഷിച്ചിടും. ലോകത്തിലുളള ചരാചരമെല്ലാം പാടെ നശിച്ചു പോകുന്നതാകിൽ പുനർജന്മം എന്നതു സത്യമായാൽ സ്‌ത്രീ എന്ന വർഗ...

എന്റെ വികൃതി

നീയെന്തിനെന്നെ ഭയപ്പെടുന്നോമലേ നിന്നെയെക്കാലവും സ്‌നേഹിച്ചതില്ലയോ എന്നോടു നീ കാട്ടും സ്‌നേഹക്കുറവിനാൽ എന്നമ്മയെന്നെനിക്കോർമ്മയുണ്ടാകുവാൻ വല്ലപ്പൊഴും ഞാൻ കുസൃതി കാണിക്കിലും എല്ലാരുമെൻ മക്കളല്ലാതെയാകുമോ കാലങ്ങൾ തളളി തകർത്തു മുന്നേറവേ പ്രായമതിൻ പക്ഷമേറിച്ചരിക്കയാം എന്റെ മാറിലെ ശക്തിക്കതിരില്ലെ- ന്നുളള സത്യമറിയുന്നു മാനവൻ എങ്കിലും മാറിലേറി കളിച്ചൊരാ മക്കളൊക്കെമരണക്കിടക്കയിൽ! നീയകത്തെങ്ങാൻ കടന്നുവന്നാൽ ഞാനെന്ന ഭാവം വളരുമെന്നിൽ ഓർത്തോർത്തു നീ തളർന്നീടരുതേ ഓർത്തോർത്തു നീ പഠിച്ചീടുകെന്നെ കാത്തിടും നിന്...

തീർച്ചയായും വായിക്കുക