Home Authors Posts by കോട്ടായി കിഴത്തൂർ രാമകൃഷ്‌ണൻ ആചാരി

കോട്ടായി കിഴത്തൂർ രാമകൃഷ്‌ണൻ ആചാരി

0 POSTS 0 COMMENTS

പുരശില്പി

അഭിമുഖം തയ്യാറാക്കിയത്‌ രഘു പി. ഈ രംഗത്ത്‌ സജീവമായി എത്തിയിട്ട്‌ മൂന്നു പതിറ്റാണ്ട്‌ കഴിഞ്ഞു. ആദ്യഗുരു മണ്‌ഡലക്കോട്‌ നാരായണനാചാരി. തലമുറയായി കൈവരിച്ച അറിവുകൾക്കു പുറമെ, പാടൂര്‌, ചെർപ്പുളശ്ശേരി, മാത്തൂർ എന്നിവിടങ്ങളിലായി 9 വർഷം ഗുരുകുലവിദ്യാഭ്യാസം. ആലപ്പുഴയിൽ 3 വർഷം കൂപശാസ്‌ത്രത്തിൽ വൈദഗ്‌ദ്ധ്യം നേടി. മാധ്യമങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്‌​‍്‌​‍്‌​‍്‌​‍്‌​‍്‌​‍്‌​‍്‌. നിരവധി ഗൃഹങ്ങൾക്കും ജലസാന്നിദ്ധ്യ സ്ഥാനങ്ങൾക്കും ഉളള സ്ഥലനിർണ്ണയം നടത്തിയിട്ടുണ്ട്‌....

തീർച്ചയായും വായിക്കുക