Home Authors Posts by കൊട്ടാരക്കര. ബി. സുധർമ്മ

കൊട്ടാരക്കര. ബി. സുധർമ്മ

0 POSTS 0 COMMENTS

കരിയിലക്കിളിപോൽ

കാവ്യമൊന്നെഴുതി വളരാമെന്നുറച്ചാൽ കാമ്യത്തിലങ്ങായിടും പതിരുകളും ചിത്രമെഴുതിയുമാകാമെന്നുറച്ചാൽ കാലത്തിന്റെ ചിത്രം വരച്ചുപോയേക്കാം കാലത്തെ പുൽകിത്താനെ ജീവിച്ചെന്നാലോ കലിയുമേറ്റം മേറ്റിടുമപ്പപ്പോൾ നടക്കാനാവതില്ലാ യെന്നായിടുമ്പോൾ കരിയിലക്കിളി നൃത്തം പഠിച്ചപോൽ. Generated from archived content: poem24_jun1_07.html Author: kottarakara_b_sudharma

തീർച്ചയായും വായിക്കുക