Home Authors Posts by കൂത്രാടൻ അഹമ്മദുകുട്ടി

കൂത്രാടൻ അഹമ്മദുകുട്ടി

0 POSTS 0 COMMENTS

ആധാരം

ഒരു സിനിമ സംവിധാനം ചെയ്യണമെന്ന അയാളുടെ ചിരകാലാഭിലാഷം പൂവണിയാൻ പോവുകയാണ്‌. സഹസംവിധായകനായി കുറേക്കാലം പ്രവർത്തിച്ചെങ്കിലും ഇപ്പോഴാണ്‌ പ്രൊഡ്യൂസറെ കിട്ടിയത്‌. ഷൂട്ടിംഗിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങവെ, നിർമ്മാതാവിന്റെ ഡിമാന്റ്‌ ഃ പുരയുടെ ആധാരം തരണം പടം പൊട്ടിയാൽ ഞാൻ തെണ്ടാതിരിക്കാൻ....‘ Generated from archived content: story4_sep25_09.html Author: koothradan_ahammadkutti

തീർച്ചയായും വായിക്കുക