കൊല്ലം ബി.എൻ. ശശി
മാറ്റം
അന്ധനെയന്ധൻ വഴികാണിക്കാൻ എന്നും വന്നുവിളിക്കുമ്പോൾ, അന്ധതമാറ്റാൻ വരുന്നോരെല്ലാം അന്ധന്മാരായ് മാറുന്നു! Generated from archived content: poem12_dec.html Author: kollam_bn_sasi