നിത്യറോസ്
മൗനമേഘങ്ങൾ
പാർവ്വതി എന്ന പാറുക്കുട്ടി താഴത്തു വീട്ടിലെ മുത്തമകളായി പിറന്ന ശേഷമാണവളുടെ അച്ഛനുമമ്മയും പുതിയ വീട്ടിൽ താമസം തുടങ്ങിയത്. ഒരു ചിത്രശലഭത്തെപ്പോലായിരുന്നു അവളുടെ കളിചിരികൾ. ആർക്കും ഓമനത്തം തോന്നുന്ന ഒരുകൊച്ചു പനിനീർ മൊട്ടായിരുന്നു അവൾ.
കണ്ണിൽ കാണുന്നതെല്ലാം കൗതുകമായി തോന്നുന്ന.......
അരികിൽ ചേർത്തു നിർത്തുന്ന എല്ലാവരോടും ഉള്ളിൽ സ്നേഹം തോന്നുന്ന 3 വയസു പ്രായത്തിലാണ് ആദ്യമായി അവൾ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നത്. പതിവുപോലെ അമ്മവീട്ടിലെത്തിയതായിരുന്നു അവൾ, അവിടെ അയൽപക്കത്തുള്ള രണ്ടു ചേട...
നിഴൽ മറയത്തെ പ്രണയം
എത്ര പെട്ടെന്നാണ് രാത്രിയാകുന്നത് എന്ന് മനസിലോർത്തുകൊണ്ടാണ് മഹേഷ് ബൈക്ക് ഓടിച്ചത്. എംജി റോഡിലെ തിരക്കിലേക്ക്‌കേറിയപ്പോൾ മൊബൈൽ വീണ്ടും റിങ് ചെയ്യാൻ തുടങ്ങി. കാത്തു ആണെന്ന് അയാൾക്ക് മനസിലായി.
എത്രനേരമായി പാവം തന്നെ കാത്തുനിൽക്കുവാണ്, ഇന്ന് നല്ല ദേഷ്യത്തിലാകും. എന്തുചെയ്യാനാ നേരത്തെ ഇറങ്ങാൻ പണിയെല്ലാം തീർത്തതാ, അപ്പോഴാ മൊട്ടമാനേജർക്കു മീറ്റിങ്ങ് വെക്കാൻ തോന്നിയത്.. അയാളുടെ ഒരു ആക്ടിവിറ്റി പ്ലാനിഗും കുന്തോം കൊടച്ചക്കറോം. ഇനി എന്തെല്ലാം പറഞ്ഞാലാണോ അവളൊന്നു തണുക്കുക?
തിര...