Home Authors Posts by കെ.എം. രാധ

കെ.എം. രാധ

0 POSTS 0 COMMENTS
Rakhendu, Dutt Compound, P.O. Mankave, Calicut-673007. Address: Phone: 0495-2331213, 9447276188

മതിഭ്രമം

ഓര്‍മ...അമ്മ .....എന്റമ്മ എവിടെ ?.... കോഴിക്കോട് സാമൂതിരി രാജ്യവംശപെരുമ നിറയും ശ്രീവളയനാട് ദേവീക്ഷേത്രത്തില്‍ ഉത്സവ നാളുകള്...മുപ്പത് വര്‍ഷത്തിനു (രാജു അന്ന് ജനിച്ചിട്ടില്ല) പിന്നില് വൈകുന്നേരത്തെ വെയില് മങ്ങി ..അമ്പലത്തില് കാഴ്ച ശീവേലി തകൃതിയില് അവസാനവട്ടം കൂടാനൊരുങ്ങുന്നു. നെറ്റിപ്പട്ടം കെട്ടിയ ആനപ്പുറത്ത് എഴുന്നള്ളിച്ച തിടമ്പ് താങ്ങിയ രണ്ടു നമ്പൂതിരിമാര്.....ആലവട്ടം,വെഞ്ചാമരം .ചെണ്ട ചേങ്ങില,ഇലത്താളം,കുഴല് അന്തരീക്ഷം ഭക്തി സാന്ദ്രം,.ശബ്ദഭരിതം,പ്രസന്ന മധുരം ....., പെട്ടെന്ന് ഓര്‍ത്തു അമ്മ രാവി...

തീരാപകയുടെ രസതന്ത്രം

കൂട്ടുകുടുംബത്തിലെ പൊള്ളുന്ന അനുഭവങ്ങള്‍ സ്നേഹം , വാത്സല്യം , കോപതാപങ്ങള്‍ , കരുണ , പക... അവയെല്ലാം കൂടിക്കുഴയുമ്പോള്‍ പിടയുന്ന മനസ്സ്. കാര്യപ്രാപ്തിയുള്ള അമ്മയില്‍ അമ്മൂമ്മ ചൊരിയുന്ന ഉത്തരവാദിത്വവും പിന്തുണയും കാണക്കാണെ മറ്റ് മക്കള്‍ക്ക് അസൂയയും അമര്‍ഷവും തോന്നുന്നതില്‍ അത്ഭുതമില്ല. പക്ഷേ...ആ വികാരം ഇരട്ടക്കണ്ണി വലയായി കുഞ്ഞുങ്ങളെ കുരുക്കിയിടുക. അമ്മയുടെ മൂന്ന് പെണ്മക്കളില്‍ എനിക്ക് താഴെ രണ്ട് വയസ്സ് വ്യത്യാസത്തില്‍ അനിയത്തിമാര്‍. ഞാനും രണ്ടാമത്തെ അനിയത്തി രുഗ്മണിയും കാഴ്ചക്ക് ഏകദേശം ഒരു പോല...

ചന്ദനമരത്തിലെ പെൺസർപ്പം

“Deep Impact” ഇംഗ്ലീഷ്‌ സിനിമയിൽ, പുരുഷകഥാപാത്രം “Nobody knows everything” - എല്ലാ കാര്യവും ആർക്കും അറിയില്ലെന്ന്‌ സൂചിപ്പിക്കുന്ന സത്യ പ്രസ്‌താവം എത്ര ശരിയാണ്‌! മിസൈൽ വേഗത്തിൽ ഒഴുകിപ്പോകുന്ന സമയത്തെ പിടിച്ചുകെട്ടാൻ മനുഷ്യൻ പാടുപെടുന്നു. സ്വാഭാവികമായും നാം സെലക്‌റ്റീവ്‌ റൈറ്റിംഗ്‌ (തിരഞ്ഞെടുക്കുന്ന രചനകൾ) തേടിപ്പോകുന്നു. വർഷങ്ങൾക്ക്‌ മുൻപ്‌ പത്രം, വാരിക, മാസിക ലഭിച്ചാൽ കഥ, കവിത, ലേഖനം, പാചകം, സിനിമയെന്നു വേണ്ട എന്തും പത്‌ഥ്യം പക്ഷേ..........ഇന്നിന്റെ മനഃശാസ്‌ത്രം വേറെ. എഴുത്ത്‌ അനന്തമായ സ്വാതന...

മാവിൻചുവട്ടിൽ ഒരു കുഞ്ഞുടുപ്പുകാരി

കോഴിക്കോട്‌ നഗരത്തിൽ നിന്ന്‌ ഏതാണ്ട്‌ 3 കി. മീറ്റർ അകലെ മാങ്കാവ്‌, ഗോവിന്ദപുരം, കൊമ്മേരി പ്രദേശങ്ങൾക്ക്‌ നടുവിലാണ്‌ സാമൂതിരിരാജവംശത്തിന്റെ ശക്തിദേവത തിരുവളയനാട്ടമ്മയുടെ ദിവ്യപരിവേഷം വിളയാടുന്ന ശ്രീ വളയനാട്‌ ദേവീക്ഷേത്രം. കിഴക്കുവശത്ത്‌ അമ്പലകുളത്തിനരികെ കിഴക്കേമഠമാണ്‌ എന്റെ ജന്മഗൃഹം. ഐതീഹ്യങ്ങളും, സങ്കല്‌പങ്ങളും മിത്തുകളും സമൃദ്ധമായി സംയോജിപ്പിക്കപ്പെട്ട വളയനാട്ട്‌ കാവിലെ പ്രധാന പ്രതിഷ്‌ഠ ഭദ്രകാളിയാണ്‌. കാശ്‌മീർ ബംഗാൾ സംസ്‌ഥാനങ്ങളിൽ നിലനില്‌ക്കുന്ന കൗളാചാരസമ്പ്രദായത്തിലുള്ള മധ്യമ പൂജയാണ്‌ ഇവ...

ഓർമനിലാവിൽ മഴപാറ്റകൾ

കോഴിക്കോട്‌ ആഴ്‌ചവട്ടം വിദ്യാലയത്തിൽ അഞ്ചാം ക്ലാസിലോ ആറിലോ പഠിക്കുമ്പോൾ ഒരു ദിനം വൈകുന്നേരം ഞാൻ പുസ്‌തകസഞ്ചി തൂക്കി ക്ഷീണിതയായി ചെമ്പരത്തി ചെടികളും കൃഷ്‌ണകിരീടവും അതിരിട്ട വീട്ടുപടിക്കലെത്തി. പള്ളിക്കൂടത്തിന്‌ വടക്ക്‌ വശം വീതികുറഞ്ഞ വഴിയ്‌ക്ക്‌ നേരെ നടന്നെത്തുന്നത്‌ ശ്‌മശാനത്തിന്‌ മുൻപിലേക്കാണ്‌. ചുടുകാടിന്‌ എതിർവശം മരപ്പാലം കടന്ന്‌, തോട്ടിൻകര സ്വല്‌പദൂരം പിന്നിട്ട്‌ ഒതുക്കുകല്ലുകൾ ചവുട്ടികയറി, ചെറിയൊരുകയറ്റം കഴിഞ്ഞാൽ ശ്രീവളയനാട്‌ ദേവീക്ഷേത്രത്തിന്‌ മുൻപിലുള്ള നെടുങ്കൻ ആൽമരചുവട്ടിലെത്താം. (ഇ...

നിലാവിൽ ഭൂപടം തീർക്കുന്നു

ജീവിതത്തിൽ ഭാഗ്യനിർഭാഗ്യങ്ങൾ, കഷ്‌ടനഷ്‌ടങ്ങൾ, വിധിവൈപരീത്യങ്ങൾ ഒരു സമസ്യയായി പിന്തുടരുമ്പോൾ ഈ ജന്മം അമ്മടീച്ചറുടെ വരദാനമാണെന്ന തിരിച്ചറിവ്‌ കണ്ണുകൾ ഈറനണിയിക്കുന്നു. ഒരു നിമിഷം.... വിരൽഞ്ഞൊടിനേരം.... ആശിക്കുന്നു, മോഹിക്കുന്നു. ഒരു നോക്ക്‌ കാണാൻ! മോളേ.... മണീ....“വിളികേൾക്കാൻ! മുത്തശ്ശിയെയും.... മായകാഴ്‌ചകൾക്കപ്പുറത്ത്‌ ഒരിക്കലും സഫലീകരിക്കാത്ത ആഗ്രഹം! ചുട്ടുപഴുത്ത ഇരുമ്പിൽ വീഴുന്ന വെള്ളത്തുള്ളി പോലെ മർത്ത്യജന്മം ക്ഷണഭംഗുരമെന്ന്‌ പാടിയ തുഞ്ചത്ത്‌ രാമാനുജനെഴുത്തച്ഛൻ. മനുഷ്യൻ എത്ര നിസ്സാരൻ! 1999...

തീർച്ചയായും വായിക്കുക

രോഗം

വിചാരണ…

പഥികൻ

ഗുരുകുലം