കെ.എം.ഭരതൻ.
ടി.എച്ച്. കുഞ്ഞിരാമൻനമ്പ്യാർഃ വടക്കിന്റെ പാട്ടുകാ...
ജീവിതസാഹചര്യങ്ങളോടുളള ഇടപഴകലിലൂടെ ഫോക്‌ലോറിൽ ആകൃഷ്‌ടനാവുകയും ഈ താല്പര്യത്തെ സ്വന്തമായ അന്വേഷണത്തിലേയ്‌ക്ക് നയിച്ചതോടെ അതിൽ കൂടുതൽ പാണ്ഡിത്യം നേടുകയും ചെയ്‌ത വ്യക്തിയാണ് ടി.എച്ച്. കുഞ്ഞിരാമൻനമ്പ്യാർ. സാമാന്യം മോശമല്ലാത്ത ഭൂസ്വത്തും കൃഷിയുമെല്ലാമുളള കുടുംബത്തിൽ ജനിച്ചു. നന്നെ ചെറുപ്പത്തിലെ കൃഷിപ്പണികൾ നേരിട്ടുകാണുന്നതിനും പണികളിൽ പങ്കെടുക്കുന്നതിനും അവസരമുണ്ടായി. എന്നാൽ ഇതിനേക്കാളേറെ താല്പര്യം പാടത്തെ പണിപ്പാട്ടുകൾ കേൾക്കുന്നതിലായിരുന്നു. സ്വന്തം അമ്മയിൽ നിന്നും ഒരുപാട് നാടൻപാട്ടുകൾ അദ്ദേഹം പഠ...