Home Authors Posts by കെ.കെ.എൻ.കുറുപ്പ്‌

കെ.കെ.എൻ.കുറുപ്പ്‌

0 POSTS 0 COMMENTS

തെയ്യം-നാടകീയാംശങ്ങൾ

ഉത്തരകേരളത്തിലെ പ്രാചീനമായ ഒരനുഷ്‌ഠാനകലാരൂപമാണ്‌ തെയ്യം. ഒരനുഷ്‌ഠാനകലയെന്ന നിലയിൽ സാമൂഹ്യജീവിതത്തിന്റെ എല്ലാഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിന്റെ നാടകീയാംശങ്ങൾ കാണികളുടെ ഹൃദയത്തെ ഭക്തിഭയവിശ്വാസാദികളാൽ കോരിത്തരിപ്പിക്കുന്നു. കാവുകളുടെ പശ്ചാത്തലത്തിൽ പളളിയറയുടെ തിരുമുറ്റത്ത്‌ ഒരു തുറന്ന സ്‌റ്റേജിലെന്നപോലെയാണ്‌ തെയ്യം അരങ്ങേറുന്നത്‌. ചെണ്ട, വീക്ക്‌ തുടങ്ങിയ ഗ്രാമീണവാദ്യങ്ങൾ കൊട്ടിക്കൊണ്ട്‌ തികച്ചും ഭക്തിസാന്ദ്രമായ ഒരന്തരീക്ഷം അവിടെ സൃഷ്‌ടിക്കപ്പെടുന്നു. ഈ പശ്ചാത്തലത്തിൽ വ...

തീർച്ചയായും വായിക്കുക