Home Authors Posts by കെ.കെ.ബി. മൈസൂർ

കെ.കെ.ബി. മൈസൂർ

0 POSTS 0 COMMENTS

സ്വപ്‌നം

എന്നാരോമലിൻ കളിചിരിഓർക്കുമ്പോ- ളിന്നുമെൻ ജീവൻ തുടിക്കും ക്ഷണനേരം നിന്നോർമ്മകൾ വിടരും രോമാഞ്ച- പുഞ്ചിരി, മുഖഛായ ഇന്നുമെന്റെ ഹൃത്തിൽ കെടാവിളക്കായ്‌ - നീ വാടാമലർസുഗന്ധം പരത്തുംമഞ്ചലിൽ സ്വപ്‌നത്തിലെൻകരങ്ങൾ നീട്ടിനിന്നേപുണരാൻ മോഹത്തിനൊടുവിൽ ദുഃഖത്തിലമർന്നു കരളലിയും വേദനയിൽ അശ്രുകണങ്ങളിറ്റിറ്റു​‍ിവീണു പാദങ്ങൾ കഴുകി തുടച്ചു. Generated from archived content: poem9_oct22_08.html Author: kkb_mysoor

തീർച്ചയായും വായിക്കുക