കെ.കെ. ശ്രീ പിലിക്കോട്
വൈകാതെ
നിങ്ങളെന്റെ രക്തത്തില്‍വിഷം കലര്‍ത്തുന്നു.അവയവങ്ങളെഇല്ലാതാക്കികീശ നിറക്കുന്നു.എനിക്കിന്നു-ദുര്‍ഗന്ധംമാലിന്യമാണല്ലോഎന്‍ കിടക്ക. അന്നെന്നെ പാടി-പുകഴ്ത്തിയോര്‍ഇന്ന് ചരമഗീതംകുറിക്കുന്നു.എന്നെ രക്ഷിക്കുവാന്‍വാതോരാതെ പ്രസംഗംപിന്നെ , കൂര്‍ക്കം വലിച്ചുറക്കം!സാരമില്ല!വൈകാതെ നിങ്ങള്‍ പറഞ്ഞീടുംഇവിടെ ഒരു പുഴയുണ്ടായിരുന്നു. Generated from archived content: poem2_jan23_12.html Author: kk_sree_pilicode
സംഭവിക്കുന്നത്
സാഹിത്യകാരൻ, പണമെന്ന ലക്ഷ്യം സഫലമാക്കീടുവാനെന്തു- വിഡ്‌ഢിത്തവും പറയുന്നവൻ മനഃസാക്ഷിയെ വഞ്ചിക്കുന്നവൻ അവിഹിതത്തിനു- കൂട്ടുനിൽക്കുന്നവൻ. മാധ്യമക്കാരുടെ ക്യാമറയ്‌ക്കുമുന്നിൽ പൊട്ടിത്തെറിച്ച് മുറിയിൽ ആരും കാണാതെ പൊട്ടിച്ചിരിച്ച്, മദ്യം കുടിച്ച് കൂർക്കം വലിച്ചുറങ്ങുന്നവൻ. തൂലിക അവനു സത്യം വികൃതമാക്കീടുവാൻ, പകവീട്ടുവാൻ വിവാദം പ്രശസ്‌തനായീടുവാൻ. സാഹിത്യകാരാ നീ നീണാൾ വാഴട്ടെ! Generated from archived content: poem2_mar5_11.html Author: kk_sree_pilicode