Home Authors Posts by കെ.കെ. പടിഞ്ഞാറപ്പുറം

കെ.കെ. പടിഞ്ഞാറപ്പുറം

0 POSTS 0 COMMENTS

മഹേശന്‍ സാറിനു അതുകിട്ടുമോ?

മഹേശന്‍ സാര്‍ ആ വിഷയം തിരഞ്ഞെടുക്കണൊയെന്നു ചിന്തിച്ചു. ഒടുവില്‍ മനസ്സിന്റെ നിര്‍ബന്ധം കൊണ്ട് അതു തന്നെയാക്കി. സഹപ്രവര്‍ത്തകര്‍ പഴിക്കും. '' മഹേശന്‍ സാറെ ഇത്ര വിലകുറഞ്ഞ വിഷയമായിപ്പോയല്ലോ വേറെ എന്തെല്ലാം വിഷയങ്ങളുണ്ട്'' ഭാര്യയും എതിര്‍ത്തു. '' വെറും തരം താണ വിഷയമായല്ലോ ന്റെ മഹി സാറെ'' '' ടീച്ചറെ വളരെ ആഴത്തില്‍ പഠിക്കേണ്ട വിഷയമാ ഇത്. അപൂര്‍വ്വമായത്. എല്ലാവരും നിരുത്സാഹപ്പെടുത്തുന്നുണ്ടെങ്കിലും നമ്മുടെയൊക്കെ നിത്യജീവിതത്തില്‍ ബന്ധപ്പെട്ട കാര്യമല്ലേ ഇത്? ഒറ്റ ദിവസമെങ്കിലും ഇതറിയാത്ത മനുഷ്യരുണ്ടോ?'' ...

മഹേശൻ സാറിനു മഹേശന്‍ സാറിനു അതുകിട്ടുമോ?അതുകിട്ടുമ...

മഹേശന്‍ സാര്‍ ആ വിഷയം തിരഞ്ഞെടുക്കണൊയെന്നു ചിന്തിച്ചു. ഒടുവില്‍ മനസ്സിന്റെനിര്‍ബന്ധം കൊണ്ട് അതു തന്നെയാക്കി.സഹപ്രവര്‍ത്തകര്‍ പഴിക്കും.'' മഹേശന്‍ സാറെ ഇത്ര വിലകുറഞ്ഞ വിഷയമായിപ്പോയല്ലോ വേറെ എന്തെല്ലാം വിഷയങ്ങളുണ്ട്''ഭാര്യയും എതിര്‍ത്തു.'' വെറും തരം താണ വിഷയമായല്ലോ ന്റെ മഹി സാറെ'''' ടീച്ചറെ വളരെ ആഴത്തില്‍ പഠിക്കേണ്ട വിഷയമാ ഇത്. അപൂര്‍വ്വമായത്. എല്ലാവരുംനിരുത്സാഹപ്പെടുത്തുന്നുണ്ടെങ്കിലും നമ്മുടെയൊക്കെ നിത്യജീവിതത്തില്‍ബന്ധപ്പെട്ട കാര്യമല്ലേ ഇത്? ഒറ്റ ദിവസമെങ്കിലും ഇതറിയാത്തമനുഷ്യരുണ്ടോ?'''' ഓ സാറിന...

സായൂജ്യം

ആക്രി ആലിക്കോയയുടെ കടയിലെത്തിയപ്പോൾ ഇരുമ്പുകഷ്‌ണങ്ങൾ കരഞ്ഞു. ഉത്തമന്റെ ഉലയിലെത്തിയപ്പോൾ അവ ഉരഞ്ഞു, ചതഞ്ഞു. ഒടുവിൽ ആയുധമായപ്പോൾ ചിരിച്ചു. ദൈവാലയത്തിലെ ഒരിടത്തിരുന്ന്‌ ബോറടിച്ചു. ‘ഒന്നുപയോഗിച്ചിരുന്നെങ്കിൽ സായൂജ്യമടയാമായിരുന്നു’ ആയുധങ്ങൾ പ്രാർത്ഥിച്ചു. Generated from archived content: story3_nov15_08.html Author: kk_padinjarappuram

തൊപ്പി

കാമ്പസ്‌ വിദ്യാർത്ഥി രാഷ്‌ട്രീയത്തിന്റെ കാടായി. തെരഞ്ഞെടുപ്പിന്റെ മേടായി. മൃഗങ്ങൾ ഗർജ്ജിച്ചു. പരസ്‌പരം ചാടി വീണു കടിച്ചുകീറി. ഗുണ്ടകൾ കുടിച്ചു കീറി. മാരകായുധങ്ങൾ മതിലുചാടിയെത്തി. ഇടനെഞ്ചു തേടി ചിതറി. പോലീസ്‌ വണ്ടി ശുണ്‌ഠിക്കൂവുമായിട്ടെത്തി. തല്ലലിൽ ഇൻസ്‌പെക്‌ടർ തൊപ്പി തെറിച്ചുവീണു. തലപൊട്ടിച്ചിതറി ചോരയിൽ മുങ്ങി. തൊപ്പി സങ്കടപ്പെട്ടു. അയ്യോ! ഏമാന്റെ മരണപ്പിടച്ചിൽ! നെഞ്ചുപൊട്ടി നിന്നതൊപ്പിയെ പ്രതിയാക്കി. Generated from archived content: story2_jan1_09...

തീർച്ചയായും വായിക്കുക