Home Authors Posts by കെ. കെ. ജയേഷ്‌

കെ. കെ. ജയേഷ്‌

0 POSTS 0 COMMENTS

ജീവിതത്തെക്കുറിച്ചുളള കഥകൾ

ദാമ്പത്യം രാത്രി ഃ 10.30 ഭാര്യഃ ഞാനൊരു പാട്ടു പാടട്ടെ? ഭർത്താവ്‌ ഃ വേണ്ട ഭാര്യ ഃ അതെന്താ? ഭർത്താവ്‌ ഃ എനിക്കുറങ്ങണം രാത്രി 12.10 ഭർത്താവ്‌ ഃ ഞാനൊന്ന്‌ ചുംബിക്കട്ടെ? ഭാര്യ ഃ വേണ്ട ഭർത്താവ്‌ ഃ അതെന്താ? ഭാര്യ ഃ എനിക്കുറങ്ങണം വായന ആരു പറഞ്ഞു വായന മരിച്ചെന്ന്‌? വില്‌പനയിൽ റെക്കാർഡ്‌ സൃഷ്‌ടിക്കുന്ന അശ്ലീല സിനിമാ നടിയുടെ ആത്മകഥ ഉയർത്തിപ്പിടിച്ചുകൊണ്ട്‌ പുസ്‌തക പ്രസാധകൻ പ്രസംഗിച്ചപ്പോൾ വായനയെ സ്‌നേഹിക്കുന്ന ഞങ്ങൾ നാട്ടുകാർ ഹാളുകിടുങ്ങുമാറുച്ചത്തിൽ കൈയ്യടിച്ചുകൊണ്ടേയിരുന്നു. ആത്മഹത്യ ജീവിതം മടുത്...

തീർച്ചയായും വായിക്കുക