Home Authors Posts by കെ.കെ.ജാനു

കെ.കെ.ജാനു

0 POSTS 0 COMMENTS

കടലമ്മ

“എന്മക്കളെക്കൊന്ന്‌ തിന്നുന്നതാരാണ്‌? നിങ്ങൾക്കുമീഗതി വന്നു കൂടും മുത്തും, പവിഴവും നിങ്ങൾക്കായ്‌ തന്നു ഞാൻ പ്രാണനെടുക്കണോ? പ്രാണൻ നില്‌ക്കാൻ?” “അമ്മതൻ ഹൃത്തിലെ വേകുന്ന നൊമ്പരം കരുതിയിരിക്കണം നാം കരയിൽ” Generated from archived content: poem8_june_05.html Author: kk_janu

മണ്ണ്‌

മണ്ണിന്റെ മക്കൾ കരയുന്നു ഹാ! കഷ്‌ടം! മണ്ണോടു മണ്ണായി- ത്തീരുവാൻ മണ്ണില്ല. Generated from archived content: poem8_dec.html Author: kk_janu

മാത്സര്യം

മത്സരം, മത്സരം എല്ലാർക്കും മത്സരം എവിടെയും മത്സരം എന്തിനീ മത്സരം? നന്മവിതയ്‌ക്കാത്ത മത്സരം, ഹൃത്തിന്റെ- ശാന്തത മായ്‌ക്കുന്നു മൂഢരായ്‌ത്തീരുന്നു. Generated from archived content: poem5_apr23.html Author: kk_janu

തീർച്ചയായും വായിക്കുക