Home Authors Posts by കെ.കെ.ബിനീഷ്‌

കെ.കെ.ബിനീഷ്‌

0 POSTS 0 COMMENTS

സിഗ്നൽ

പച്ചപ്പാവാടയും പച്ചബ്ലൗസുമിട്ട്‌ കുപ്പിവള കിലുക്കി പുസ്‌തകം മാറിലൊതുക്കി റെയിൽപ്പാളത്തിലൂടെ പഠിക്കാൻ പോകുന്നുണ്ട്‌ ഒരു പെൺകുട്ടി. അവളെക്കണ്ടിട്ടാവണം ചുവപ്പിൽ നിന്നു സിഗ്‌നൽ പച്ചയിലേയ്‌ക്കു മാറി. Generated from archived content: poem6_mar29_06.html Author: kk_bineesh

രാഗം

നീ തന്ന കുറിപ്പ്‌ എന്തിനാണ്‌ കണ്ണീര്‌കൊണ്ട്‌ നനച്ചത്‌? ഉപ്പ്‌ എന്റെ പ്രഷർ ഉയർത്തുമെന്ന്‌ നിനക്കറിയില്ലേ. വേണ്ട വേണ്ട ചിരിച്ചു പതപ്പിക്കേണ്ട പ്രമേഹമുണ്ട്‌. ഒരു തുളളി ചോര വീഴ്‌ത്താമായിരുന്നില്ലേ നിനക്കതിൽ? Generated from archived content: poem11_apr13.html Author: kk_bineesh

തീർച്ചയായും വായിക്കുക