Home Authors Posts by കിരണ്‍ ഗാന്ധി

കിരണ്‍ ഗാന്ധി

0 POSTS 0 COMMENTS

സുഷുപ്തി

പ്രകടമാക്കാതോരാ പ്രണയവും പേറി പതിയെപൊകുന്നൊരീ പഥികനാം ഞാന്‍.അനിശ്ചിതത്വത്തിലും ഉണ്ട് ഒരാനന്ദമെന്നുമനസിലാക്കി അന്ന് ഞാന്‍ കാരണംഅരുതെന്നവര്‍ ചൊല്ലിയാല്‍ അവിടെ തകരുംഞാന്‍ പടുതുയര്തിയോരെന്‍ മനോസൗധംഒരു സുന്ദര സുഷുപ്തി തന്‍ സമാപ്തി പോല്‍മധുരമാമൊരു കൊച്ചു സ്വപ്നം ഈ പ്രണയംപ്രകടമാക്കുകില്‍ അവിടെ തിരശീല വീഴുംനിര്‍മലമാം എന്റെ ഈ പ്രണയംഒരു പാട് സ്വപ്നങ്ങള്‍ക്ക് ചിതയോരുക്കിയിട്ടുണ്ട്ഒരു നേരത്തെ ആഹാരം അവയില്‍ ഒന്ന്മടിയില്ലെനിക്ക് ആ ചിതയുടെ അരികില്‍ഒരു കൊച്ചു കുഴി കുഴിച്ചതിലിട്ടു മൂടുവാന്‍എന്റൊരീ ബാലിശമാം പ്രണ...

തീർച്ചയായും വായിക്കുക