Home Authors Posts by കിളിമാനൂർ മധു

കിളിമാനൂർ മധു

0 POSTS 0 COMMENTS

ട്രാൻസ്‌ഫർ

മേൽശാന്തിയിൽ നിന്നും ആരാച്ചാരിലേക്ക്‌ എന്റെ ലാവണം മാറ്റിയപ്പോൾ പലരും ഞെട്ടിയെങ്കിലും എനിക്കാശ്വാസമായി. യേശുവിൽ നിന്ന്‌ യൂദാസ്സിലേക്കുളള ഡാവിഞ്ചി സ്‌മൃതി. Generated from archived content: poem13_may.html Author: kilimanoor_madhu

വെട്ടിയ വാക്ക്‌

വെട്ടിയ വാക്കിനു പകരമൊരു ജീവന്റെ മുത്തു വയ്‌ക്കുന്നു മുറിവേറ്റു പാടുവോർ. Generated from archived content: poem13_apr13.html Author: kilimanoor_madhu

തീർച്ചയായും വായിക്കുക