കിഫ്‌ലി അജ്‌മൻ
വിധി
കഥാപാത്രങ്ങളെ സ്രഷ്‌ടിച്ചെടുക്കാനാറിയാത്തവരായി ആരുമില്ലാ.... എന്നാൽ ആ കഥാപാത്രങ്ങളെ ജീവനുള്ളതാക്കി തീർക്കുന്നതിലാണ് ഒരു കഥാകൃത്തിന്റെ കഴിവ് തെളിഞ്ഞു നിൽക്കുക. കഥ എഴുതാനുള്ള കഴിവ് മിക്ക ആളുടെയും രക്തത്തിലുണ്ട്. ആ കഥയുടെ സാരം ജനമനസ്സുകളിലേക്ക് എത്തിക്കാനത്ര എളുപ്പമല്ലാ..... എന്നാൽ കൈ നനയാതെ മീനിനെ പിടിക്കാമെന്ന രീതിയിലെഴുതാവുന്ന കഥകളാണ് സ്വന്തം ജീവിത കഥ... അതിന് തുടക്കം മാത്രമേ ഉണ്ടാകൂ... ഒടുക്കം ഇല്ലാ..... സമുദ്രം പോലെ..... വളരെ ചെറുപ്പം മുതലേ ദുരിതത്തോടുകൂടി ജീവിക്കുന്ന പല കുടുംബങ്ങളും ...