കെ.ജി. ഉണ്ണികൃഷ്‌ണൻ
മദ്യത്തിന്റെ വികൃതികൾ
രണ്ടായിരത്തി ഒമ്പത് മെയ് ഒമ്പത് മുല്ലപ്പിള്ളിഃ ദിവസേന മദ്യപിച്ചുവന്ന് വഴക്കിടുന്ന 33 കാരനായ മകനെ, ശല്യം സഹിക്കാനാകാതെ, പിതാവ് തലക്കടിച്ചുകൊന്ന് കുഴിച്ചുമൂടി. മെയ് 10, തിരൂർ ഃ സ്വന്തം മകളുടെ വിവാഹദിവസം അമിതമായി മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതിനെ ചോദ്യം ചെയ്‌ത അളിയനും തന്റെ മറ്റൊരു മകളുടെ ഭർത്താവിന്റെ അച്‌ഛനുമായ സുഹൃത്തിനെ മദ്യപാനിയായ അളിയൻ കൊലപ്പെടുത്തി. മെയ് 20, വടക്കഞ്ചേരി ഃ മാതാപിതാക്കളും സഹോദരന്മാരും ചേർന്ന്, മദ്യപിച്ച് ദിവസേന ശല്യമുണ്ടാക്കുന്ന യുവാവിനെ (30 വയസ്സ്) കൊലപ്പെടുത്ത...
മൊബൈൽഫോൺ നിരോധിച്ചാൽ മലയാളസിനിമ രക്ഷപ്പെടുമോ?
2009-ൽ ഇതുവരെ കേട്ട ഏറ്റവും നല്ല തമാശയായിട്ടാണ് സിനിമയുമായി ബന്ധപ്പെട്ടവരുടെ ‘മൊബൈൽ നിരോധനത്തെക്കുറിച്ചുവായിച്ചപ്പോൾ തോന്നിയത്. പ്രതിയെ കിട്ടിയില്ലെങ്കിൽ അയാളോടിച്ചകാറിനെ അറസ്‌റ്റുചെയ്യുന്നപോലെ പരിഹാസ്യമായ ഒന്നായിതോന്നി ആ തീരുമാനം. ഒരു വ്യവസായം ലാഭത്തിലാക്കുന്നതിന്റെ രണ്ടുപ്രധാന മാർഗ്ഗങ്ങളിൽ ഒന്ന് ചിലവുചുരുക്കലും മറ്റൊന്ന് വരുമാനം കൂട്ടലുമാണെന്നു സമ്മതിക്കുന്നു. പക്ഷേ, സിനിമയിൽ ചിലവു കൂടുന്നതൊന്നുമല്ല. സിനിമ നഷ്‌ടത്തിലാകുന്നതിന്റെ പ്രധാന കാരണം സൂപ്പർതാരങ്ങളുടെ റേറ്റുമല്ല. പ്രത്യുത, ജനങ...