കെ.ജി.ശങ്കരപ്പിളള
ഗഫൂർ കരുവണ്ണൂരിന്റെ കവിത
‘നമുക്കൊന്നുകൂടിക്കയറണം, കോക്കരപ്പാറയിൽ കാണണം വയൽ, മേഘയാത്ര, അസ്തമയം കലഹിച്ച പുസ്തകപ്പൊരുൾ കണ്ടെടുക്കണം എന്തിന് സങ്കീർണ്ണമായി മേലുടുപ്പ് നമുക്കോർത്തെടുക്കാം കൈതകൾക്കിടയിലേക്ക് ചൂണ്ടലിൽകോർത്ത് വലിച്ചെറിഞ്ഞ മീൻകാലത്തെ’ (വായനക്കാരന്റെ കത്ത്) കോക്കരപ്പാറ കവിയുടെ നാട്ടിലെ ചങ്ങാതിപ്പാറ. വൈകുന്നേരം കയറിച്ചെന്നിരിക്കാവുന്ന ഒരു നാടുകാണിപ്പാറ. നാടുകാണി മാത്രമല്ല, നേരംകാണി, നേര്‌കാണി, ദരിദ്രവീടുകളുടെ മനസ്സ്‌കാണി, ഓർമ്മകാണി, ബന്ധങ്ങളുടെ തനത്‌രൂപം കാണി, ഉള്ളുകാണി, പൊരുൾകാണി എന്നെല്ലാം നോക്കും തോറും അത...
രക്തസാക്ഷി
പുഴയിലെന്നു കരുതി ടാറിൽ വീണ ഒരു മണ്ടൻ മഴത്തുള്ളിയുടെ ശുണ്‌ഠി കേട്ട് ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ ഒരു പഴയ സഖാവ് അമ്പലപ്പുഴ കഴിഞ്ഞ് പുന്നപ്രയിലേയ്‌ക്കു നടക്കുന്നു തനിച്ച് Generated from archived content: poem3_dec21_07.html Author: kg_sankarapilla
ആർ.രാമചന്ദ്രൻ
മലയാള കവിതയ്‌ക്കു പ്രകാശശില്‌പം പോലെ പുതിയൊരു ഉടലുണ്ടാക്കിയ കവിയാണ് ആർ.രാമചന്ദ്രൻ. നമ്മുടെ കാല്‌പനികതയുടെ പാരമ്യമാണ് അദ്ദേഹത്തിന്റെ കവിതകൾ. തികച്ചും പൗരസ്‌ത്യമായ ആത്മീയദർശനവും കേരളീയ ഗ്രാമീണ സൗന്ദര്യത്തിന്റെ ശബളതയും ആ കവിതകളിലുണ്ട്. അത്യപൂർവ്വമാണ് ഈ സങ്കലനം. Generated from archived content: essay3_sept23_05.html Author: kg_sankarapilla