കെ.ജി.കൃഷ്‌ണകുമാർ
അമ്മുവും ആട്ടിൻകുട്ടിയും, സ്‌നേഹതീവ്രതകളുടെ ഊഷ്‌മള...
“സ്‌നേഹമാണഖിലസാരമൂഴിയിൽ” എന്ന വചനത്തെ തികച്ചും അന്വർത്ഥമാക്കുന്ന, സ്‌നേഹത്തിലൂടെ ജീവിതത്തിന്റെ പരംപൊരുൾ അനുഭവിക്കുന്ന മലയാളത്തിന്റെ ഉദാത്ത കാവ്യകൽപ്പനകളാണ് അമ്മുവും ആട്ടിൻകുട്ടിയും. സ്‌നേഹത്തെ സ്‌നേഹിതനിൽ മുഴുവായും ചൊരിഞ്ഞ് സ്വയം ഇല്ലാതാവുന്ന അല്ലെങ്കിൽ സ്‌നേഹത്തിലും സ്‌നേഹിതനിലും മാത്രമായി നിലനിൽക്കാൻ കഴിയുന്ന ആത്മീയസമാന അഭൗമതലങ്ങളിൽ എത്തുന്നതോടെയാണ്, അമ്മുവും ആട്ടിൻകുട്ടിയും മുഴുവനായും ഉദാത്തവൽക്കരിക്കപ്പെടുന്നത്. ഈ ഉദാത്തത ശൈശവബാലാവസ്ഥകളിൽ കൂടുതൽ ഉദാത്തവും തീവ്രവുമായിരിക്കുമെന്ന്. എസ്....