Home Authors Posts by കെ.ജി.കാർത്തികേയൻ

കെ.ജി.കാർത്തികേയൻ

0 POSTS 0 COMMENTS

ടി.പ്രേമാനന്ദകുമാർ സമാഹരിച്ച 13 തമിഴ്‌കഥകൾ

1906-ൽ ജനിച്ച പുതുമൈപ്പിത്തനിൽ തുടങ്ങി എസ്‌.രാമകൃഷ്‌ണൻ, ച.തമിഴ്‌ ശെൽവൻ വരെയുളള 13 കഥാകൃത്തുക്കളുടെ ഓരോ തമിഴ്‌ കഥ ടി.പ്രേമാനന്ദകുമാർ പരിഭാഷപ്പെടുത്തിയതാണ്‌ ഈ കൃതി- തമിഴ്‌ സാഹിത്യത്തിന്റെയും സംസ്‌കാരത്തിന്റെയും പരിച്ഛേദം. കൺമുന്നിൽ അനുനിമിഷം അരങ്ങേറുന്ന ധർമ്മസങ്കടങ്ങളുടെ രേഖപ്പെടുത്തലാണ്‌ തമിഴ്‌കഥാകൃത്തിനു കഥ എന്ന ആമുഖവാക്യം കഥകൾക്കനുയോജ്യം. സുന്ദരരാമസ്വാമി ആദ്യമായി മലയാളത്തിലെഴുതിയ അവതാരിക ഈ പുസ്‌തകത്തിന്‌ തിലകക്കുറിയായി. പ്രസാഃ ഡി.സി. വില ഃ 55 രൂ. Generate...

തീർച്ചയായും വായിക്കുക