Home Authors Posts by കേരാച്ചൻ ലക്ഷ്‌മണൻ

കേരാച്ചൻ ലക്ഷ്‌മണൻ

0 POSTS 0 COMMENTS

സായാഹ്‌നം

പോക്കുവെയിൽ തേങ്ങുന്ന കുയിൽ ആകാശത്ത്‌ രണ്ട്‌ നേർരേഖകൾ മുന്നിൽ ഇളകുന്നകടൽ പാടുന്ന ഗസൽ കമിഴ്‌ന്നുറങ്ങുന്ന തോണികൾ തിങ്ങിഞ്ഞെരിയുന്ന മണൽ പൊങ്ങി മറയുന്ന തിര ഉളളിലൊരു കടന്നലിൻ മൂളൽ കാത്തിരിപ്പിന്റെ നര പടരുന്ന ദുര അവളിത്ര വൈകുന്നതെന്ത്‌. Generated from archived content: poem6_apr.html Author: kerachil-lakshmanan

തീർച്ചയായും വായിക്കുക