Home Authors Posts by കെ.സി.നാരായണൻ

കെ.സി.നാരായണൻ

3 POSTS 0 COMMENTS

കാഴ്‌ചയും ചിന്തയും

അറുപതു വർഷമായി കഥകളി കാണുകയും കണ്ട കഥകളികളെപ്പറ്റി ചിന്തിക്കുകയും ചെയ്യുന്ന ഒരു കാണിയുടെ ലേഖനങ്ങളാണ്‌ ഈ പുസ്‌തകത്തിൽ സമാഹരിച്ചിട്ടുള്ളത്‌. അതുകൊണ്ടുതന്നെ ഈ ലേഖനങ്ങളെ രണ്ടു ഭാഗങ്ങളായി തിരിക്കാം. ഒന്ന്‌ നടന്മാരെയും പാട്ടുകാരെയും മേളക്കാരെയും വേഷക്കാരെയും കണ്ടതിന്റെയും കേട്ടതിന്റെയും ഓർമ്മകൾ. രണ്ട്‌ഃ ഇന്നു കൊട്ടുന്നതും പാടുന്നതും ആടുന്നതും ഉചിതമായ രീതിയിലാണോ എന്നു പരിശോധിക്കുന്ന വിശകലനങ്ങൾ. കാഴ്‌ചയുടെയും കലാചിന്തയുടെയും കുറിപ്പുകൾ എന്ന്‌ ഈ ലേഖനങ്ങളെ വിശേഷിപ്പിക്കാം. വളരെ പിന്നോട്ടു നോക്കുവാൻ ക...

ശരീരമാദ്യം

      ഇന്നുളള ശരീരബോധത്തിൽ നിന്നും ഭിന്നമായ ഒരു ശരീരസങ്കല്പം കേരളത്തിൽ നിലനിന്നിരുന്നു എന്ന്‌ കരുതാൻ വേണ്ട ന്യായങ്ങൾ ഉണ്ട്‌. പുതിയ അറിവുകളും ബോധങ്ങളും വന്നുമൂടി കാണാതായിപ്പോയ ആ ശരീരസങ്കല്പത്തെ ഒരു ഉൽഖനനപ്രക്രിയയിലൂടെ എന്നവണ്ണം പുറത്തെടുക്കുവാനുളള ഒരു ഉദ്യമമാണ്‌ ഈ അന്വേഷണം. കേരളത്തിന്റെ നൃത്തകലകളേയും ദൃശ്യകലകളേയും മനസ്സിലാക്കാൻ ഈ ഉദ്യമം സഹായിച്ചേക്കും. ശരീരത്തിന്റെ ഒരു ചരിത്രം രചിക്കുക എന്നും ഈ ഉദ്യമത്തെ വിശേഷിപ്പിക്കാം. ഇതിനു മുതിരുമ്പോൾ പഴയകാലത്തിന്റെ അവശേഷങ്ങൾ ആയ മൂ...

കാഴ്‌ചയും ചിന്തയും

അറുപതു വർഷമായി കഥകളി കാണുകയും കണ്ട കഥകളികളെപ്പറ്റി ചിന്തിക്കുകയും ചെയ്യുന്ന ഒരു കാണിയുടെ ലേഖനങ്ങളാണ്‌ ഈ പുസ്‌തകത്തിൽ സമാഹരിച്ചിട്ടുള്ളത്‌. അതുകൊണ്ടുതന്നെ ഈ ലേഖനങ്ങളെ രണ്ടു ഭാഗങ്ങളായി തിരിക്കാം. ഒന്ന്‌ നടന്മാരെയും പാട്ടുകാരെയും മേളക്കാരെയും വേഷക്കാരെയും കണ്ടതിന്റെയും കേട്ടതിന്റെയും ഓർമ്മകൾ. രണ്ട്‌ഃ ഇന്നു കൊട്ടുന്നതും പാടുന്നതും ആടുന്നതും ഉചിതമായ രീതിയിലാണോ എന്നു പരിശോധിക്കുന്ന വിശകലനങ്ങൾ. കാഴ്‌ചയുടെയും കലാചിന്തയുടെയും കുറിപ്പുകൾ എന്ന്‌ ഈ ലേഖനങ്ങളെ വിശേഷിപ്പിക്കാം. വളരെ പിന്നോട്ടു നോക്കുവാൻ ...

തീർച്ചയായും വായിക്കുക