Home Authors Posts by കെ.ബി.ആർ. നൂറനാട്‌

കെ.ബി.ആർ. നൂറനാട്‌

0 POSTS 0 COMMENTS

കരിമണൽ

പിടിവാശിയെന്തിന്‌ കരിമണലൂറ്റുവാൻ കടലിന്റെ - കയറിന്റെ മക്കളുടെ രോദനം കുടിലന്യമായോരുടെ കനലെരിയും രോദനം കടലിരമ്പം കൊണ്ടുപോയോ വാഗ്‌ദാനപ്പെരുമഴയിൽ സ്വപ്‌നങ്ങൾ നെയ്‌തവർ നെറികേടുകണ്ടവർ പൊയ്‌മുഖം കണ്ടവർ നദികളെ വില്‌ക്കാം പുഴകളെ വില്‌ക്കാം മണലൂറ്റി വില്‌ക്കാം കരിഞ്ചന്തയിലീ കരിമണൽ വില്‌ക്കാം കൊട്ടാരം വില്‌ക്കാം കടൽഭിത്തി കെട്ടുവാൻ കാശില്ലപോൽ കേരളക്കരയാകെ കടൽക്കാറ്റു വീശുന്നു അക്കാറ്റിലെവിടെയും കോഴ നാറുന്നു! Generated from archived content: poem4_dec.html Author: kb...

കണ്ണുതുറക്കുക

ചെപ്പടിവിദ്യ പുട്ടപർത്തിയിൽ സത്യസായിബാബ തന്നെ ദർശിക്കുവാൻ വരുന്ന ഭക്തജനങ്ങളുടെ മുമ്പാകെ നിരവധി അത്ഭുതവിദ്യകൾ കാണിക്കുന്നുണ്ട്‌. അന്തരീക്ഷത്തിൽനിന്നും ഭസ്‌മം അഥവാ വിഭൂതി, മോതിരം, വാച്ച്‌ എന്നിവ സൃഷ്‌ടിച്ചു കാണിക്കുന്നു! എന്തൊരത്ഭുതം അല്ലേ? തന്നെ ദർശിക്കാൻ വരുന്ന പട്ടിണിപ്പാവങ്ങളായ പതിനായിരങ്ങൾക്ക്‌ തന്റെ ദിവ്യശക്തികൊണ്ട്‌ അന്തരീക്ഷത്തിൽനിന്ന്‌ അഥവാ ശൂന്യതയിൽനിന്ന്‌ അരിയും പലവ്യഞ്ഞ്‌ജനങ്ങളും സൃഷ്‌ടിച്ചുനൽകിയിരുന്നെങ്കിൽ എത്രയോ പേരുടെ പട്ടിണി മാറ്റാമായിരുന്നു! വർഗ്ഗീയ ഫാസിസം ഗാനഗന്ധർവൻ യേശ...

തീർച്ചയായും വായിക്കുക