Home Authors Posts by കവിത ഗിരീഷ്

കവിത ഗിരീഷ്

2 POSTS 0 COMMENTS
കവിത ഗിരീഷ് എന്നാണ് പേര്, എൻറെ അമ്മ പങ്കജം വാസുദേവൻ . ഭർത്താവ് ഗിരീഷ്, കുട്ടികൾ; മാളവിക , ആദിനാഥ് . എന്റെ വിദ്യാഭ്യാസ യോഗ്യത പീജി, ബിഎഡ് ആണ്. മലപ്പുറം ജില്ലയിലെ ഒളവട്ടൂർ എന്ന ഗ്രാമത്തിലാണ് ജനിച്ചത് , ഞാനും കുടുംബവും ഇപ്പോൾ താമസിക്കുന്നത് മസ്കറ്റിലാണ്.

ആരാമവിരാമം

    ഉർവാരുക ബന്ധനം പോലുള്ള ജന്മബന്ധനം അറുത്തെടുത്തു, പകുത്തെടുത്തചെറുനിദ്രതൻ നദികളൊന്നായിചേർത്തമരണമാം മഹാനിദ്രതന്നബ്ധിയിലേക്കുള്ളൊരാ മായാപ്രയാണവീഥിയിൽനിന്നും ക്ഷണനേരം പിൻതിരിഞ്ഞപ്പോൾ …. കരളിൽകനലെരിയുന്നു കൂട്ടരെ അകലെയാലോലമാമകലുന്നാത്മചേതന ശബ്ദ മുഖരിതമുകിലുകൾ മൗനനിളകൾക്ക് വഴിമാറിയോ മൺചിരാതിൽതെളിയും, ചെറു പ്രണയനാളം പോലെയല്ലീ - മൗനമെന്നുള്ളിൽലുയരുന്നഗ്നിതൻ അക്ഷിപോൽ തിരയുന്നുമറ്റെന്തിനേയോ വിജനമാംവഴിത്താരകൾ വിറയാർന്നു- നിൽക്കും വെൺനഗരങ്ങളും അതിൽചിറകറ്റകിനാതുമ്പിതൻ- ...

കാവ്യ ജാലകത്തിലൂടെ കേരളം

ഏതോ ഹരിതഭാവകല്പനയിൽ വിരാചിതമാം മലയപുത്രി സാഗരത്തിന് സിരകളിൽ നിന്നതി- സാന്ദ്രമായുയർന്നുവന്നെൻ സാഗരകന്യകേ ഒരുമയാൽ ഒരുക്കിവച്ചൊരു ഓരവും തീരവും പച്ചകുത്തി കൂട്ടിവച്ചൊരു കുന്നും മലയും- നിന്റെ തൃത്താലത്തിൽ തിലകമായി വന്നു നിന്നുടലിൽ മിഴിവേകിയ മാമരങ്ങൾ- പൊഴിക്കും മധുമന്ദഹാസം കടഞ്ഞെടുത്തു- ചെപ്പിലാക്കി മടി ചെല്ലമാക്കി മയക്കി ചന്ദനത്തെന്നലായ് പരിമളം തൂകി ഏതോ ഹരിതഭാവകല്പനയിൽ വിരാചിതമാം മലയപുത്രി കടലിൽ നിന്നുംകരകയറിയ ശൈലപുത്രി കർക്കിട മാനം മന്ത്രം കൊണ്ട് മയക്കി നാണ...

തീർച്ചയായും വായിക്കുക