കാവിൽരാജ്
നാടക നവോത്ഥാന മഹോത്സവത്തിന്റെ – അനുഭവസാക്ഷ്യ...
കേരള സംഗീതനാടക അക്കാദമിയുടെ ആഭിമുഖ്യത്തിൽ വർഷം തോറും നടത്തിവരുന്ന മലയാളനാടകത്തിന്റെ നവോത്ഥാന മഹോത്സവമായി മാറിയ പ്രൊഫഷണൽ നാടക മത്സരം 2009 മെയ് 21 മുതൽ 30 വരെയുള്ള പത്തുദിവസങ്ങളിൽ തൃശ്ശൂർ കെ.ടി. മുഹമ്മദ് സ്‌മാരക തിയറ്ററിൽ അരങ്ങേറുകയുണ്ടായി. പ്രൊഫഷണൽ നാടക വിഷയങ്ങൾ “മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്ത്യന് തൻ ഭാഷ പെറ്റമ്മതാൻ മാതാവിൻ വാത്സല്യദുഗ്‌ധം നുകർന്നാലേ പൈതങ്ങൾ പൂർണ്ണ വളർച്ചനേടൂ” മാതൃഭാഷയുടെ ചൈതന്യം ആവാഹിച്ചെടുത്ത മഹാകവി വള്ളത്തോളിന്റെ, ഈരടികൾക്കടിവരയിട്ടുകൊണ്ടെഴുതുന്ന “അമ്മ മലയാളം”...